ഓഡി എസ്6 85.99 ലക്ഷത്തിന് വിപണിയില്‍

ഓഡി എ6ന്റെ സ്‌പോര്‍ട്‌സ് പതിപ്പായ ഓഡി എസ്6 സെഡാന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് ലോഞ്ച് നടന്നത്. 85.99 ലക്ഷത്തിലാണ് എസ്6 സെഡാനിന്റെ വില തുടങ്ങുന്നത്.

ഒരു മാസം മുമ്പ് ലോഞ്ച് ചെയ്ത ഓഡി ആര്‍എസ്5-നെക്കാള്‍ പത്ത് ലക്ഷം കുറവാണ് ഇഎസ്6 സെഡാന്‍ പതിപ്പിന്.

Audi S6 Sedan India Launch At BIC

ഓഡി എസ്6 സെഡാനിന് 4.0 വി8 ടിഎഫ്എസ്‌ഐ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. എ6-ന്റെ എന്‍ജിന്‍ ശേഷി 3 ലിറ്ററാണ്.

Audi S6 Sedan India Launch At BIC

എസ്6-ന്റെ 4 ലിറ്റര്‍ വി8 എന്‍ജിന്‍ 420 കുതിരകളുടെ കരുത്താണ് പകരുക. 550 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ ചക്രങ്ങളിലേക്ക് പകരും.

Audi S6 Sedan India Launch At BIC

7 സ്പീഡ് എസ്-ട്രോണിക് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക. ഓഡിയുടെ ക്വട്രോ ആള്‍വീല്‍ ഡ്രൈവ് സന്നാഹത്തിലാണ് വാഹനം വരുന്നത്.

Audi S6 Sedan India Launch At BIC

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 4.6 സെക്കന്‍ഡ് നേരം മാത്രമേ വേണ്ടൂ ഈ വാഹനത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍

Audi S6 Sedan India Launch At BIC

എട്ട് എന്‍ജിന്‍ സിലിണ്ടറുകളില്‍ നാലെണ്ണം താല്‍ക്കാലികമായി റദ്ദ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികതയിലാണ് വാഹനം വരുന്നത്. ലോഡ് കുറവുള്ള സമയങ്ങളില്‍ ഇത്തരത്തില്‍ സിലിണ്ടറുകളെ പ്രവര്‍ത്തിപ്പിക്കാതിരിക്കാം.

Audi S6 Sedan India Launch At BIC

ലിറ്ററിന് 10.3 കിലോമീറ്റര്‍ ആണ് മൈലേജ്.

Audi S6 Sedan India Launch At BIC

കാഴ്ചയില്‍ എ6ല്‍ നിന്ന് കാര്യപ്പെട്ട വ്യതിയാനങ്ങളില്ലെന്നു കാണാം. എ6-നെക്കാള്‍ 10 എംഎം നീളക്കൂടുതലും വലിയ വീലുകളും എസ്6 സെഡാനുണ്ട്.

More from DriveSpark

Article Published On: Saturday, July 13, 2013, 11:15 [IST]
English summary
The latest one to arrive in India is the Audi S6, the performance version of the Audi A6 saloon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X