5 സീരീസിനെ മുഖംമിനുക്കിയ വിധം

ബിഎംഡബ്ല്യു 5 സീരീസ് മുഖം മിനുക്കിയ പതിപ്പ് വിപണിയിലെത്തി. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ നാല് വേരിയന്റകളാണ് പുതിയ പതിപ്പിനുള്ളത്. നിരവധി മാറ്റങ്ങള്‍ പുതിയ പതിപ്പില്‍ വന്നിട്ടുള്ളതായി കാണാം. ഗ്രില്ലിലെയും സൈഡ് വിന്‍ഡോ ഫ്രെയിമുകള്‍, എക്‌സോസ്റ്റ് പൈപ്പ്, ഫോഗ് ലാമ്പ്, എന്നിവിടങ്ങളിലെയും ക്രോമിയത്തിന്റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടും.

സാങ്കേതികമായി എക്കാലത്തെയും മികച്ച 5 സീരീസാണ് ഇപ്പോള്‍ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് കമ്പനി പ്രസിഡണ്ട് ഫിലിപ്പ് വോണ്‍ സാഹ്ര്‍ പറയുന്നു. 46.90 ലക്ഷമാണ് പുതുക്കിയ 5 സീരീസിന്റെ വില.

വിലകള്‍

വിലകള്‍

  • ബിഎംഡബ്ല്യു 520ഡി മോഡേണ്‍: 46,90,000
  • ബിഎംഡബ്ല്യു 520ഡി ലക്ഷ്വറി: 46,90,000
  • ബിഎംഡബ്ല്യു 525ഡി ലക്ഷ്വറി: 51,90,000
  • ബിഎംഡബ്ല്യു 530ഡി എം സ്‌പോര്‍ട്: 57,90,000
  • നിറങ്ങള്‍

    നിറങ്ങള്‍

    മെറ്റാലിക് നിറങ്ങള്‍

    • ബ്ലാക് സഫയര്‍
    • കാലിസ്റ്റോ ഗ്രേ
    • കാര്‍ബണ്‍ ബ്ലാക് മെറ്റാലിക്
    • കാഷ്മീര്‍ സില്‍വര്‍
    • ഗ്ലേസിയര്‍ സില്‍വര്‍
    • ഇംപീരിയല്‍ ബ്ലൂ ബ്രില്യന്റ് ഇഫക്ട്
    • മിനറല്‍ വൈറ്റ്
    • ജറ്റോബ
    • സൊഫിസ്റ്റോ ഗ്രേ ബ്രില്യന്റ് ഇഫക്ട്
    • നിറങ്ങള്‍

      നിറങ്ങള്‍

      നോണ്‍ മെറ്റാലിക്

      • ആല്‍ഫൈന്‍ വൈറ്റ്
      • എന്‍ജിനുകളും വേരിയന്റുകളും

        എന്‍ജിനുകളും വേരിയന്റുകളും

        520ഡി എം സ്പോർട്

        • 3.0 ലിറ്റര്‍ ട്വിന്‍ പവര്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍
        • 258 കുതിരശക്തി, 540 എന്‍എം ചക്രവീര്യം
        • 5.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നു
        • പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍
        • എന്‍ജിനുകളും വേരിയന്റുകളും

          എന്‍ജിനുകളും വേരിയന്റുകളും

          520ഡി

          • 2.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബോ 4 സിലിണ്ടര്‍ ഡീസല്‍
          • 218 കുതിരശക്തി, 450 എന്‍എം ചക്രവീര്യം
          • 6.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നു.
          • പരമാവധി പിടിക്കാവുന്ന വേഗത, മണിക്കൂറില്‍ 243 കിലോമീറ്റര്‍
          • എന്‍ജിനുകളും വേരിയന്റുകളും

            എന്‍ജിനുകളും വേരിയന്റുകളും

            520ഡി

            • 2.0 ലിറ്റര്‍ ട്വിന്‍പവര്‍ ടര്‍ബോ 4 സിലിണ്ടര്‍ ഡീസല്‍
            • 184 കുതിരശക്തി, 380 എന്‍എം ചക്രവീര്യം
            • 7.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നു
            • മണിക്കൂറില്‍ പരമാവധി 231 കിലോമീറ്റര്‍ വേഗത
            • സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍

              സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍

              • അറ്റന്‍ഷന്‍ അസിസ്റ്റോടു കൂടിയ ആക്ടിവ് പ്രൊട്ടക്ഷന്‍
              • ആക്ടിവ് ഹെഡ്‌റെസ്റ്റുകള്‍
              • ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍
              • സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍
              • ഓട്ടോ സ്റ്റാര്‍ട്-സ്‌റ്റോപ്
              • ഇക്കോ പ്രോ മോഡ്
              • ബ്രേക്ക് എനര്‍ജി റീജനറേഷന്‍
              • ഇന്‍ഫോടെയ്ന്‍മെന്റ്

                ഇന്‍ഫോടെയ്ന്‍മെന്റ്

                520ഡി ലക്ഷ്വറി പ്ലസ്, 530ഡി എം സ്‌പോര്‍ട് എന്നിവയില്‍ ബിഎംഡബ്ല്യു ആപ്ലിക്കേഷനുകള്‍, തനതായി വികസിപ്പിച്ചെടുത്ത നേവിഗേഷന്‍ സിസ്റ്റം, 25.9 സെന്റിമീറ്റര്‍ ഡിസ്‌പ്ലേ, ടച്ച് കണ്‍ട്രോളുള്ള ഐഡ്രൈവ് സന്നാഹം തുടങ്ങിയ വിവരവിനോദ സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Friday, October 11, 2013, 13:19 [IST]
English summary
BMW has introduced the facelifted 5 Series luxury sedan in India. The updated model comes with three engine options and four variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X