റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു
പുതിയ റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഹോളിവുഡ് താരം ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു. മാന്‍ഹാട്ടന്‍ തെരുവുകളിലൂടെ ജെയിംസ് ബോണ്ട് താരം റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഓടിക്കുകയും ചെയ്തു.
ഇന്ന് ആരംഭിച്ച ന്യൂയോര്‍ക്ക് ഓട്ടോഷോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. അവതരണം ലാന്‍ഡ് റോവറിന്‍റെ ഡെഡിക്കേറ്റഡ് വെബ്‍സൈറ്റ് www.newrangeroversport.com-ല്‍ ലൈവായി വിട്ടിരുന്നു. റെയ്ഞ്ച് റോവറിന്‍റെ ഏറ്റവും വലിയ മെട്രോപൊളിറ്റന്‍ മാര്‍ക്കറ്റാണ് യുഎസ് എന്ന് കമ്പനി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാന്‍ഹാട്ടനിലെ തെരുവുകളില്‍ വാഹനം ഓടിച്ചുകൊണ്ടാണ് അവതരണം നടക്കുക എന്ന് നേരത്തെ തന്നെ അറിവുണ്ടായിരുന്നെങ്കിലും ഡാനിയേല്‍ ക്രെയ്‍ഗിനെത്തന്നെ അപ്പണിയേല്‍പ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ക്രെയ്ഗിന്‍റെ റെയ്ഞ്ച് റോവര്‍ സ്പോര്‍ട് അവതരണം താഴെ കാണാം.

റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു

റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു

റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു

റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു

റെയ്ഞ്ച് റോവര്‍ സ്പോര്‍ട് ഡാനിയല്‍ ക്രെയ്ഗ് അവതരിപ്പിച്ചു

Click it and Unblock the Notifications