നിസ്സാന്‍ ഗോ ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നു

നിസ്സാന്‍ മോട്ടോഴ്‌സ് അവതരിപ്പിച്ച ഡാറ്റ്‌സന്‍ ബ്രാന്‍ഡ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള 'വളരുന്ന' വിപണികള്‍ക്ക് അനുയോജ്യമായ വാഹനങ്ങള്‍ നിരത്തിലിറക്കുകയും വോള്യം വിപണിയില്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ള ബ്രാന്‍ഡുകളെ വെല്ലുവിളിച്ച് വളരുകയും ചെയ്യുക എന്നതാണ് ഡാറ്റ്‌സനിന്റെ ലക്ഷ്യം.

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ഗോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലെമ്പാടും പരക്കുന്നുണ്ട്. അവയില്‍ ചിലത് താഴെക്കാണാം.

Datsun Go hatchback Is Testing

ചെന്നൈയിലാണ് ഡാറ്റ്‌സന്‍ ഗോ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ.ിലെ ഒറഗഡത്ത് സ്ഥിതി ചെയ്യുന്ന റിനോ നിസ്സാന്‍ ഫാക്ടറിയിലാണ് ഗോയുടെ നിര്‍മാണം നടക്കുന്നത്.

Datsun Go hatchback Is Testing

നിസ്സാന്‍ മൈക്രയില്‍ ഘടിപ്പിച്ചിരിക്കുന്ന 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് 1450 മില്ലിമീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്.

Datsun Go hatchback Is Testing

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു എന്‍ജിനോട്.

Datsun Go hatchback Is Testing

വരുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്ക് അവതരിപ്പിക്കപ്പെടും.

More from DriveSpark

Article Published On: Tuesday, October 29, 2013, 11:48 [IST]
English summary
Datsun Go hatchback is testing in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X