ഡിസിയുടെ പുത്തന്‍ ആഡംബര വാന്‍

ലോകപ്രശസ്തമായ ഡിസൈനിംഗ് സ്ഥാപനമായ ഡിസി ഡിസൈന്‍ ബോളിവുഡ് താരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവിടെനിന്നാണ് മിക്ക ബോളിവുഡ് താരങ്ങളുടെയും വാനിറ്റി വാനുകള്‍ പുറത്തിറങ്ങുന്നത്. പോഷെ പോലുള്ള വന്‍ ബ്രാന്‍ഡുകള്‍ക്ക് കാര്‍ ഡിസൈന്‍ ചെയ്തുകൊടുക്കുന്ന ദിലിപ് ഛബ്രിയ കൈക്കുറ്റപ്പാട് തീര്‍ത്തിറക്കുന്ന വാഹനങ്ങളോരോന്നും സിനിമാക്കാര്‍ക്കിടയില്‍ വന്‍ ഹിറ്റാണ്.

ലോഞ്ച് എക്സ്എല്‍ എന്ന് പേരിട്ടിട്ടുള്ള ഒരു പുതിയ അത്യാഡംബര ബസ്സ് ഡിസി ഡിസൈന്‍ ഇക്കഴിഞ്ഞ നാളുകളിലൊന്നില്‍ പുറത്തിറക്കി. ഇന്ത്യന്‍ പാസഞ്ചര്‍ വിപണിയിലേക്ക് ഡിസി ഡിസൈന്‍ കൈയും കാലും കുത്തി ഇറങ്ങാന്‍ പോകുകയാണ്. ഡിസി അവാന്തി എന്നു പേരിട്ട കാര്‍ പൂര്‍ണമായും ഇന്ത്യയുടെ നിര്‍മിതിയാണ്. സാങ്കേതികത്വവും ഡിസൈനുമെല്ലാം പരിപൂര്‍ണ ഇന്ത്യന്‍! പ്രസ്തുത സംഭവത്തിന്‍റെ മുന്നോടിയായി തങ്ങളുടെ മോഡലുകള്‍ നാട്ടുകാരെ കാണിച്ച് ഞെട്ടിക്കുകയാണ് ഡിസി. ഈ ബസ് സില്‍മാനടന്മാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു വാനിറ്റി വാന്‍ ആണ്.

പണമുള്ള ആര്‍ക്കും വാഹനം ബുക്ക് ചെയ്യാം. ഇസുസുവിന്‍റെ 4500 പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്‍റെ നിര്‍മിതി. ചിത്രങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഈ ആഡംബരത്തെ അടുത്ത് കാണാം.

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

ഡിസിയുടെ ആഡംബര വാന്‍

More from DriveSpark

Article Published On: Thursday, January 31, 2013, 10:42 [IST]
English summary
DC Design has revealed images of yet another luxury bus named as the Lounge XL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X