ഡീസല്‍ കാര്‍ ഓഫ് ദി ഇയര്‍ സമ്മാനം പ്രഖ്യാപിച്ചു

യുകെയിലെ വിഖ്യാത ഓട്ടോമൊബൈല്‍ മാഗസിനായ 'ഡീസല്‍ കാര്‍ മാഗസിന്‍' വര്‍ഷാവര്‍ഷം ഡീസല്‍ കാറുകള്‍ക്ക് നല്‍കി വരുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്ത് സെഗ്മെന്‍റുകളില്‍ നിന്നുള്ള മികച്ച ഡീസല്‍ കാറുകള്‍ക്കാണ് സമ്മാനം നല്‍കുന്നത്.

അവാര്‍ഡിനായ ഷോര്‍ട്‍ലിസ്റ്റ് ചെയ്ത 26 കാറുകളില്‍ നിന്നാണ് പത്തെണ്ണം തെരഞ്ഞെടുത്തത്. ഇവയില്‍ ഒരെണ്ണത്തിന് 2013ലെ ഏറ്റവും മികച്ച ഡീസല്‍ കാറിനുള്ള സമ്മാനം നല്‍കി. മികച്ച മീഡിയം കാര്‍, മികച്ച പരിസ്ഥിതി സൗഹൃദ കാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് സമ്മാനം നല്‍കുന്നത്.

മികച്ച ചെറുകാര്‍ - ഫോഡ് ഫിയസ്റ്റ

മികച്ച ചെറുകാര്‍ - ഫോഡ് ഫിയസ്റ്റ

മികച്ച മധ്യനിര കാര്‍ - ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്

മികച്ച മധ്യനിര കാര്‍ - ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്

മികച്ച വലിയ കാര്‍ - ബിഎംഡബ്ല്യു 3 സീരീസ്

മികച്ച വലിയ കാര്‍ - ബിഎംഡബ്ല്യു 3 സീരീസ്

മികച്ച എക്സിക്യുട്ടീവ് കാര്‍ - ജാഗ്വര്‍ എക്സ്എഫ്

മികച്ച എക്സിക്യുട്ടീവ് കാര്‍ - ജാഗ്വര്‍ എക്സ്എഫ്

മികച്ച എസ്റ്റേറ്റ് കാര്‍ - കിയ സീഡ് സ്പോര്‍ട്സ്‍വാഗണ്‍

മികച്ച എസ്റ്റേറ്റ് കാര്‍ - കിയ സീഡ് സ്പോര്‍ട്സ്‍വാഗണ്‍

മികച്ച എംപിവി - ഫോഡ് ബി മാക്സ്

മികച്ച എംപിവി - ഫോഡ് ബി മാക്സ്

മികച്ച ക്രോസ്സോവര്‍ - റേഞ്ച് റോവര്‍ ഇവോക്ക്

മികച്ച ക്രോസ്സോവര്‍ - റേഞ്ച് റോവര്‍ ഇവോക്ക്

മികച്ച 4x4 - ലാന്‍ഡ് റോവര്‍ ഡിസ്കവറി 4

മികച്ച 4x4 - ലാന്‍ഡ് റോവര്‍ ഡിസ്കവറി 4

മികച്ച സ്പോര്‍ട്സ് - പൂഷോ ആര്‍സിസെഡ്

മികച്ച സ്പോര്‍ട്സ് - പൂഷോ ആര്‍സിസെഡ്

പരിസ്ഥിതി സൗഹൃദ കാര്‍ - റിനോ സോയ്

പരിസ്ഥിതി സൗഹൃദ കാര്‍ - റിനോ സോയ്

ഡീസല്‍ കാര്‍ ഓഫ് ദി ഇയര്‍ 2013 - ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്

ഡീസല്‍ കാര്‍ ഓഫ് ദി ഇയര്‍ 2013 - ഫോക്സ്‍വാഗണ്‍ ഗോള്‍ഫ്

More from DriveSpark

Article Published On: Monday, May 13, 2013, 23:28 [IST]
English summary
Diesel Car Magazine, UK’s renounced car magazine has Announced the winners of 2013 Diesel Car of the Year award.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X