ഹോണ്ട വെസെല്‍ ലോഞ്ച് ചെയ്തു

ഹോണ്ട വെസെല്‍ കോംപാക്ട് എസ്‌യുവിയുടെ അവതരണം കുറച്ചാഴ്ചകള്‍ക്കു മുമ്പ് നടന്നിരുന്നു. ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരണം നമ്മെ ആകര്‍ഷിച്ചത് കാരണം, ഇന്ത്യയിലേക്ക് ഈ വാഹനത്തിന്റെ വരവുണ്ടാകും എന്ന സൂചനകളാണ്. ഹോണ്ട വെസെല്‍ എസ്‌യുവി ജപ്പാനില്‍ നടന്നതാണ് പുതിയ വാര്‍ത്ത.

എംപിവിയുടെ ഇന്റീരിയര്‍ സ്‌പേസും എസ്‌യുവിയുടെ കരുത്തും പ്രദാനം ചെയ്യുന്ന വാഹനം എന്നാണ് ഹോണ്ട വെസെലിനെ കമ്പനി വിശേഷിപ്പിക്കുന്നത്. കൂടുതല്‍ ചുവടെ...

ഹോണ്ട വെസെൽ ലോഞ്ച് ചെയ്തു

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് ജപ്പാനില്‍ വെസെലിന് നല്‍കുന്നത്. പെട്രോളും പെട്രോള്‍ ഹൈബ്രിഡും. ഇന്ത്യയില്‍ ഹൈബ്രിഡ് വരില്ല. പെട്രോള്‍ പതിപ്പിനോടൊപ്പം 1.5 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പും എത്തിച്ചേരും.

ഹോണ്ട വെസെൽ ലോഞ്ച് ചെയ്തു

2014ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് വെസെല്‍ വരും. ജപ്പാനില്‍ ഹോണ്ട വെസെലിന്റെ പെട്രോള്‍ പതിപ്പിനോടൊപ്പം രണ്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഘടിപ്പിച്ചു നല്‍കുന്നുണ്ട്. ടൂ വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും വാഹനം ലഭിക്കും.

ഹോണ്ട വെസെൽ ലോഞ്ച് ചെയ്തു

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനോടൊപ്പം ഇലക്ട്രിക് മോട്ടോര്‍ ചേര്‍ത്തതാണ് മറ്റൊരു വെസെല്‍ പതിപ്പ്. ഇത് ഇന്ത്യയിലേക്ക് വരില്ല. ഉയര്‍ന്ന പവറും മൈലേജും വാഗ്ദാനം ചെയ്യുന്നുണ്ട് ഈ പതിപ്പ്.

ഹോണ്ട വെസെൽ ലോഞ്ച് ചെയ്തു

പെട്രോള്‍ എന്‍ജിന്‍ പകരുന്നത് 20.6 കിലോമീറ്റര്‍ (ടൂ വീല്‍ ഡ്രൈവ്) മൈലേജാണ്. ഫോര്‍ വീല്‍ ഡ്രൈവില്‍ 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഹൈബ്രിഡ് പതിപ്പ് 27 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട്.

More from DriveSpark

Article Published On: Friday, December 20, 2013, 19:49 [IST]
English summary
Honda Vezel, a compact SUV/crossover model that was revealed a few weeks back at the Tokyo Motor Show, has been launched in Japan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X