ഫോര്‍മുല വണ്‍ കാറുകള്‍ നിര്‍മിക്കുന്നതെങ്ങനെ?
ഫോര്‍മുല വണ്‍ ട്രാക്കുകളില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എങ്ങനെയെന്നത് കൗതുകമുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ഇക്കാര്യത്തില്‍ ആധികാരികവും അല്ലാത്തതുമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ധാരാളം ലഭ്യമാണ്. താഴെയുള്ള വീഡിയോകള്‍ ഇന്‍ഫിനിറ്റി റെഡ് ബുള്‍ റേസിംഗ് പുറത്തിറക്കിയതാണ്. ഫോര്‍മുല വണ്‍ കാര്‍ നിര്‍മാണം ലോകത്തിലെ ഏണ്ണം പറഞ്ഞ ടീമുകളിലൊന്നില്‍ നിന്നു തന്നെ അറിയാം.
വാഹനത്തിന്റെ ഡിസൈന്‍ മുതല്‍ അസംബ്ലിംഗ് വരെയുള്ള പ്രോസസ്സുകള്‍ ഈ വീഡിയോകളില്‍ വിശദീകരിക്കുന്നു.
ഈ വീഡിയോയില്‍ ഫോര്‍മുല വണ്‍ കാറിന്റെ റിസര്‍ച്ച്, വികസന പ്രവര്‍ത്തനം, ഡിസൈന്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുന്നു.
ഫോര്‍മുല വണ്‍ കാറുകളുടെ നിര്‍മാണ പ്രക്രിയയാണ് ഈ വീഡിയോയില്‍ വിശദീകരിക്കുന്നത്.
ഫോര്‍മുല വണ്‍ കാറിന്റെ ഘടകഭാഗങ്ങളുടെ നിര്‍മാണ രീതിയും അതിനുപയോഗിക്കുന്ന മെറ്റീരിയലുകളുമെല്ലാം ഇതില്‍ വശദീകരിക്കപ്പെടുന്നു.
വാഹനത്തിന്റെ ഘടകഭാഗങ്ങള്‍ അസംബ്ള്‍ ചെയ്യുന്നതിലെ സൂക്ഷമതയും മറ്റും ഈ വീഡിയോയില്‍ കാണാം.


Click it and Unblock the Notifications








