2014 ഹ്യൂണ്ടായ് ഐ10 ടെസ്റ്റ് ചെയ്യുന്നു!

ഇന്ത്യയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന കാറുകളിലൊന്നായ ഹ്യൂണ്ടായ് ഐ10-ന് ഒരു കിടിലന്‍ അപ്‍ഡേറ്റ് കിട്ടാനിരിക്കുന്നതായി ഞങ്ങള്‍ നേരത്തെ തെര്യപ്പെടുത്തിയിരുന്നത് ഓര്‍ക്കുമല്ലോ. അപ്‍ഡേറ്റ് ചെയ്ത വാഹനം 2014-നാണ് വിപണിയില്‍ എത്തിച്ചേരുക എന്നാണ് അറിയുന്നത്.

പുതിയ വാര്‍ത്ത ഹ്യൂണ്ടായ് ഐ10ന്‍റെ പുതുക്കിയ മുഖം യൂറോപ്പിലെങ്ങാണ്ട് അലഞ്ഞുതിരിയുന്നതിനെ കുറിച്ചാണ്. കാര്‍സ്കൂപ് ഇതുസംബന്ധിച്ച് വാര്‍ത്ത ചിത്രസഹിതം നല്‍കിയിട്ടുള്ളത് നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ.

ചാരക്കാമറകളില്‍ പതിഞ്ഞ പുതിയ ഐ10ന്‍റെ ചില ഭാഗങ്ങള്‍ നമുക്ക് വ്യക്തമായി കാണാം. കാണാത്ത ഭാഗങ്ങള്‍ തല്‍ക്കാലം ഊഹിച്ചെടുക്കാന്‍ ശ്രമിക്കുക.

സോഴ്സ്

More from DriveSpark

Article Published On: Friday, January 4, 2013, 17:05 [IST]
English summary
The 2014 model of Hyundai i10 has been caught while testing in Europe. Here are the images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X