ഹ്യൂണ്ടായ് കാര്‍ വില വര്‍ധിപ്പിച്ചു

ഹ്യൂണ്ടായ് ഇന്ത്യ എല്ലാ കാര്‍ മോഡലുകളുടെയും വില യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്കുകള്‍ ചുവടെ:

ഇയോണ്‍ പെട്രോള്‍: 2,500
സാന്‍ട്രോ പെട്രോള്‍: 2,830
ഐ10 പെട്രോള്‍: 600-900
ഐ20 പെട്രോള്‍/ഡീസല്‍: 575
വെര്‍ണ പെട്രോള്‍/ഡീസല്‍: 1,340
ഇലന്‍ട്ര പെട്രോള്‍/ഡീസല്‍: 1,740
സൊനാറ്റ പെട്രോള്‍: 2,813
സാന്‍റ ഫെ ഡീസല്‍: 2,813

Hyundai I20

വിലക്കയറ്റം പരമാവധി ചെറിയ അളവിലാക്കാനും അതുവഴി ഉപഭോക്താക്കളുടെ പ്രയാസം ചുരുക്കുവാനും ഹ്യൂണ്ടായ് ശ്രമിച്ചിട്ടുള്ളതായി ഹ്യൂണ്ടായ് മാര്‍ക്കറ്റിഗ് വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ അറിയിച്ചു.

ഏപ്രില്‍ 1 മുതല്‍ തന്നെ വിലവര്‍ധന നിലവില്‍ വരുമെന്ന് ഹ്യൂണ്ടായ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കമ്പനിയാണ് ഹ്യൂണ്ടായ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് എന്ന സ്ഥാനവും ഹ്യൂണ്ടായ്ക്കാണ്.

More from DriveSpark

Article Published On: Monday, April 1, 2013, 18:27 [IST]
English summary
Hyundai Motor India has hiked the prices of all existing four wheeler models offered in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X