ഇസുസുവിന്‍റെ ഇന്ത്യന്‍ യാത്ര ഉറപ്പായി

ഇന്ത്യയുടെ യാത്രാവാഹന വിപണിയിലേക്ക് പ്രവേശിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞതായി ജാപ്പനീസ് കമ്പനിയായ ഇസുസു (Isuzu) പ്രഖ്യാപിച്ചു. ഇസുസുവിന്‍റെ എസ്‍യുവികളാണ് ഇന്ത്യന്‍ നിരത്തിലിറങ്ങുക വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കാനാണ് പരിപാടി. ആന്ധ്രപ്രദേശില്‍ നെല്ലൂരിനടുത്ത് ശ്രീ സിറ്റിയില്‍ പ്ലാന്‍റ് സ്ഥാപിക്കുമെന്നും കമ്പനിയില്‍ നിന്ന് വെളിപ്പെടുത്തലുണ്ടായി. കൃഷ്ണപട്ടണം തുറമുഖത്തിലേക്ക് ഇവിടെ നിന്ന് അധികം ദൂരമില്ല എന്നത് വാഹനക്കയറ്റുമതിക്കും ഘടകഭാഗങ്ങളുടെ ഇറക്കുമതിക്കുമെല്ലാം സഹായകമായേക്കും.

100 കോടി രൂപയാണ് പ്ലാന്‍റിനായി പ്രാഥമികനിക്ഷേപം നടത്തിയിരിക്കുന്നത്. ഈ പ്ലാന്‍റില്‍ നിന്ന് 5000 യൂണിറ്റ് വാര്‍ഷിക ഉല്‍പാദനമാണ് ഉണ്ടാവുക.

പ്ലാന്‍റ് തുറക്കുന്നതിനു മുന്‍പ് തന്നെ ഇസുസു എസ്‍യുവികളുടെ ഇന്ത്യന്‍ ലോഞ്ച് നടക്കുമെന്നാണ് വിവരം. ആദ്യത്തെ വാഹനം എംസു7 ചോയ്സ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് വി ക്രോസ് പിക്കപ് അടക്കമുള്ള വാഹനങ്ങള്‍ വിപണിയിലെത്തും. ഇസുസുവിന്‍റെ പക്കലുള്ള എസ്‍യുവികള്‍ താഴെ പരിചയപ്പെടാം.

എംയു7 ചോയ്സ്

എംയു7 ചോയ്സ്

എംയു7 ചോയ്സ് ആയിരിക്കും ഇസുസുവിന്‍റെ ഇന്ത്യയിലെ ആദ്യ വാഹനം.

ഇസുസു വി ക്രോസ്

ഇസുസു വി ക്രോസ്

ഇസുസു അസന്‍ഡര്‍

ഇസുസു അസന്‍ഡര്‍

ഇസുസു റോഡിയോ

ഇസുസു റോഡിയോ

ഇസുസു റോഡിയോ പിക്കപ്

ഇസുസു റോഡിയോ പിക്കപ്

ഇസുസു എംയു7 ചോയ്സ് ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

ഇസുസു എംയു7 ചോയ്സ് ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

ഇസുസു എംയു7 ചോയ്സ് ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

ഇസുസു എംയു7 ചോയ്സ് ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

More from DriveSpark

Article Published On: Tuesday, January 29, 2013, 17:58 [IST]
English summary
Isuzu, the Japanese utility vehicle manufacturer has confirmed its plans to enter India by revealing that it will be building its manufacturing plant in Andhra Pradesh.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X