എഫ് ടൈപ് കൂപെ ടീസ് ചെയ്യുന്നു

ജാഗ്വര്‍ എഫ് ടൈപ്പ് കൂപെയുടെ ചിത്രങ്ങള്‍ ടീസ് ചെയ്തു. വരുന്ന ലോസ് ആഞ്ജലസ് ഓട്ടോ ഷോയിലും ടോക്കിയോ മോട്ടോര്‍ ഷോയിലും പ്രദര്‍ശിപ്പിക്കാനിരിക്കുന്ന വാഹനമാണിത്.

ലോസ് ആഞ്ജലസ്സില്‍ നവംബര്‍ 19നാണ് വാഹനം ലോ#്ച് ചെയ്യുക. ടോക്കിയോ മോട്ടോര്‍ഷോയില്‍ വരുന്ന 20ന് ഈ വാഹനം പ്രദര്‍ശനത്തിനുണ്ടാകും.

Jaguar F Type

പൂര്‍ണമായും അലൂമിനിയത്തില്‍ നിര്‍മിച്ച ഈ എഫ് ടൈപ്പിന് പനോരമിക് വ്യൂ ഉള്ള റൂഫ് ഘടിപ്പിച്ചിരിക്കും. 2012 പാരിസ് മോട്ടോര്‍ ഷോയിലാണ് ഈ വാഹനത്തിന്റെ കണ്‍വെര്‍ടിബ്ള്‍ മോഡല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ എഫ് ടൈപ്പിനുണ്ട്. വി6, വി8 എന്‍ജിനുകള്‍ മൂന്ന് വേരിയന്റുകളിലായി ഘടിപ്പിക്കും.

വി6 എന്‍ജിന്‍ 335 കുതിരകളുടെ കരുത്ത് പ്രദാനം ചെയ്യുന്ന നിലയിലും 375 കുതിരശക്തി നല്‍കുന്ന വിധത്തിലും ട്യൂണ്‍ ചെയ്തിട്ടുണ്ട്. വി8 എന്‍ജിന്‍ 488 കുതിരശക്തി പ്രദാനം ചെയ്യുന്ന വിധത്തിലാണ് ട്യൂണ്‍ ചെയ്തിട്ടുള്ളത്.

ഇത്തവണത്തെ എഫ് ടൈപ്പിന്റെ കണ്‍സെപ്റ്റ് രൂപം ആദ്യം അവതരിച്ചത് 2011 ഫ്രാങ്ഫര്‍ടിലാണ്. സമാനമായ എന്‍ജിനുകള്‍ തന്നെയാണ് ഉല്‍പാദനപ്പതിപ്പില്‍ ഉപയോഗിക്കുന്നതെങ്കിലും ഡിസൈനില്‍ വലിയ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, November 7, 2013, 19:20 [IST]
English summary
Jaguar has teased the F-Type coupe with this top view image. The all-aluminium F-Type with a roof will be launched by the british automaker at the Los Angeles Motor Show on November 19.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X