75 ലക്ഷത്തിന്‍റെ മോട്ടോര്‍വീട്!

സാധാരണ വാനുകള്‍ വാങ്ങി മോഡിഫൈ ചെയ്ത് വാനിറ്റി വാന്‍ ആക്കി മാറ്റുകയാണ് നമ്മുടെ നടന്മാര്‍ ചെയ്തുവരുന്നത്. ബോളിവുഡുകാര്‍ ഡിസി ഡിസൈനിലെ ദിലീപ് ഛബ്രിയ രൂപകല്‍പന ചെയ്ത വാഹനത്തിനായി ഓര്‍ഡര്‍ നല്‍കും. മോട്ടോര്‍ഹോം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാഹനക്കമ്പനികള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് എന്തായാലും ഇവരെ മാത്രം കണ്ടുകൊണ്ടാകാന്‍ വഴിയില്ല. ഇപ്പോള്‍ ജെസിബിഎല്‍ എച്ച്എസ്75 ഇന്ത്യന്‍ നിരത്തില്‍ എത്തിയിരിക്കുന്നു.

നിരന്തരം സഞ്ചരിക്കേണ്ടിവരുന്ന വന്‍ ബിസിനസ്സുകാര്‍ക്ക് ഒരു വീടും കൂടെക്കൊണ്ടുപോകാം എന്നതാണ് മോട്ടോര്‍ഹോമുകള്‍ നല്‍കുന്ന സൗകര്യം. ഒരു വീടിന്‍റെ എല്ലാ സൗകര്യങ്ങളും ആഡംബരത്തോടെ ഈ വാഹനങ്ങളില്‍ അടക്കം ചെയ്യുന്നു. ഇന്ത്യ ഇത്തരം വാഹനങ്ങളുടെ ഒരു പൊട്ടന്‍ഷ്യല്‍ വിപണിയായി ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. 75 ലക്ഷം രൂപയൊന്നും ഒരു വലിയ തുകയല്ല ഇന്ന്.

മോട്ടോര്‍വീട്

മോട്ടോര്‍വീട്

3.0 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാനില്‍ മോട്ടോര്‍ഹോമില്‍ ഘടിപ്പിച്ചിരിക്കുന്നത്. 177 കുതിരശക്തിയാണ് ഈ എന്‍ജിനുള്ളത്. 400 എന്‍എം ചക്രവീര്യം ഇവന്‍ പകരുന്നു. യൂറോ 5 കരിമ്പുകച്ചട്ടം പാലിക്കുന്നതാണ് ഈ എന്‍ജിനെങ്കിലും ഭാരത് സ്റ്റേജ് നാലാം കരിമ്പുകച്ചട്ട നിലവാരത്തിലുള്ള എണ്ണയിലും ഓടും.

മോട്ടോര്‍വീട്

മോട്ടോര്‍വീട്

നാല് സെര്‍ട്ടിഫൈഡ് പാസഞ്ചര്‍ സീറ്റുകളാണ് വാഹനത്തിനുള്ളത്. ഒരെണ്ണത്തിനുള്ള ഓപ്ഷന്‍ കൂടി നിലനിര്‍ത്തിയിട്ടുണ്ട്

മോട്ടോര്‍വീട്

മോട്ടോര്‍വീട്

ഡൈനിംഗ് ഏരിയ

മോട്ടോര്‍വീട്

മോട്ടോര്‍വീട്

ഇത് അടുക്കള

മോട്ടോര്‍വീട്

മോട്ടോര്‍വീട്

ആവശ്യത്തിന് സ്റ്റോറേജ് സൗകര്യവുമുണ്ട്.

മോട്ടോര്‍വീട്

മോട്ടോര്‍വീട്

പ്രത്യേക വാഷ്റൂം വാഹനത്തിലുണ്ട്.

മോട്ടോര്‍വീട്

മോട്ടോര്‍വീട്

ഇവിടെ ഉറങ്ങാം.

മോട്ടോര്‍വീട്

മോട്ടോര്‍വീട്

മൂന്നുപേരെ ഉള്‍ക്കാള്ളാന്‍ കഴിയും ഈ ബെഡ്ഡിന്.

മോട്ടോര്‍വീട്

മോട്ടോര്‍വീട്

ഇലക്ട്രിക്കല്‍ നിയന്ത്രണമുള്ള ഡബിള്‍ ബെഡ്

മോട്ടോര്‍വീട്

മോട്ടോര്‍വീട്

75 ലക്ഷം രൂപയാണ് ഈ വാഹനത്തിന്‍റെ വില. ഫിയറ്റ് ഡുക്കാറ്റോ പ്ലാറ്റ്ഫോമിലാണ് ഈ വാഹനം വരുന്നത്.

Article Published On: Tuesday, February 19, 2013, 16:07 [IST]
English summary
JCBL in association with PLA has introduced the HS75 premium motorhome in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X