കിയയുടെ ജീവിതവും കാലവും അനിമേറ്റ് ചെയ്യുന്നു

By Santheep

കിയ മോട്ടോഴ്‌സ് നൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുള്ള കാര്‍ നിര്‍മാതാവാണ്. കൊറിയയില്‍ ഹ്യൂണ്ടായിയിടെ പ്രധാന എതിരാളിയായ കിയ മരം കൊണ്ട് നിര്‍മിച്ച മിച്ചക്ര വാഹനത്തില്‍ തുടങ്ങി ഇന്നത്തെ നിലയിലേക്കുള്ള കിയയുടെ വളര്‍ച്ച ഐതിഹാസികമാണ്.

പില്‍ക്കാലത്ത് റബര്‍ ടയറുകളിലേക്കുള്ള മാറ്റവും കാറിനുള്ളില്‍ റിയര്‍വ്യൂ മിറര്‍ വന്നതും പവര്‍ സ്റ്റീയറിംഗ് വന്നതുമെല്ലാം അടങ്ങുന്ന ചരിത്രത്തെ അനിമേറ്റ് ചെയ്യുകയാണിവിടെ.

<center><iframe width="100%" height="450" src="//www.youtube.com/embed/jWFSTYK2FWw?rel=0" frameborder="0" allowfullscreen></iframe></center>

Most Read Articles

Malayalam
English summary
In their more than a century old history modern cars (namely, cars with internal combustion engines) have come a long way from their humble beginnings.
Story first published: Saturday, November 9, 2013, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X