മഹീന്ദ്രയുടെ തിരിച്ചുവിളി മുന്‍കരുതല്‍ നടപടി

മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിക്ക് തിരിച്ചുവിളി. സ്‌കോര്‍പിയോയുടെ ഇഎക്‌സ് വേരിയന്റുകളില്‍ 900 യൂണിറ്റുകള്‍ക്കാണ് തിരിച്ചുവിളി ബാധകമാവുക.

പ്രഷര്‍ റെഗുലേറ്റിംഗ് വാള്‍വുകള്‍ക്കുള്ള തകരാര്‍ പരിഹരിക്കുകയാണ് തിരിച്ചുവിളിയുടെ ഉദ്ദേശ്യമെന്ന് മഹീന്ദ്ര അറിയിക്കുന്നു. തകരാറുള്ള ഘടകഭാഗം പൂര്‍ണമായും മാറ്റിനല്‍കും. 2013 ഒക്ടോബറിനും നവംബറിനും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളില്‍ ചിലതിനാണ് ഈ തിരിച്ചുവിളി ബാധകമാവുക.

Mahindra Scorpio EX Recall Issued As Precautionary Measure

പ്രശ്‌നമുള്ള വാഹനങ്ങളുടെ ഉടമകളെ മഹീന്ദ്ര നേരിട്ട് ബന്ധപ്പെടും. ഒരു മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തിരിച്ചുവിളി നടത്തുന്നത്. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും തന്നെ വാഹനങ്ങള്‍ക്കില്ലെന്നും കമ്പനി അറിയിക്കുന്നു.

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റത്തിന്റെ ഭാഗമാണ് പ്രഷര്‍ റെഗുലേറ്റിംഗ് വാല്‍വുകള്‍. എന്‍ജിന്‍ സിലിണ്ടറുകളിലേക്ക് എത്ര ഇന്ധനം കടത്തിവിടണമെന്ന് നിശ്ചയിക്കപ്പെടുന്ന സങ്കേതത്തിന്റെ ഭാഗമാണ് പ്രഷര്‍ റെഗുലേറ്റിംഗ് വാല്‍വുകള്‍.

More from DriveSpark

Article Published On: Friday, December 6, 2013, 15:31 [IST]
English summary
Mahindra has issued a voluntary recall for its Scorpio SUV. The recall affects 900 units of the SUV and only the EX variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X