എക്‌സ്‌യുവിയില്‍ വേഗമേറിയ തെക്കുവടക്ക് യാത്ര

ഇന്ത്യയുടെ വടക്കേയറ്റത്തുനിന്ന് തെക്കേയറ്റം വരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സഞ്ചരിച്ചുതീര്‍ത്ത എസ്‌യുവി എന്ന റെക്കോര്‍ഡ് മഹീന്ദ്ര എക്‌സ്‌യുവി 500 സ്വന്തമാക്കി. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ ഈ റെക്കോര്‍ഡ് അംഗീകരിച്ചതായി മഹീന്ദ്രയുടെ പത്രക്കുറിപ്പ് അറിയിക്കുന്നു.

3,997 കിലോമീറ്ററാണ് മഹീന്ദ്ര എക്‌സ്‌യുവി500 സഞ്ചരിച്ചത്. കന്യാകുമാരി മുതല്‍ ലേ വരെയായിരുന്നു സഞ്ചാരം. ഈ യാത്രയ്ക്ക് ആകൈയെടുത്ത സമയം 62 മണിക്കൂറും 20 മിനിട്ടുമാണ്.

Mahindra XUV500 Sets Limca Record

നാല് പേരടങ്ങുന്ന സംഘമാണ് മഹീന്ദ്ര എക്‌സ്‌യുവി യാത്രയില്‍ പങ്കെടുത്തത്. സുസൂര്‍ തന്‍വാല, ജ്യോതി പി ഭട്ടാചാര്‍ജി, അന്‍ശുമാന്‍ കാകര്‍, നീരജ് രസ്‌തോഗി എന്നിവരായിരുന്നു സംഘാംഗങ്ങള്‍.

സെപ്തംബര്‍ 30നാണ് നാലുപേരും കന്യാകുമാരിയില്‍ നിന്ന് യാത്ര തിരിച്ചത്. ജമ്മു കശ്മീരിലെം ലേയില്‍ സംഘം എത്തിച്ചേര്‍ന്നത് ഒക്ടോബര്‍ മൂന്നിന്.

വേഗതയേറിയ തെക്കുവടക്കുയാത്രയുടെ കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന റെക്കോഡിനെക്കാള്‍ 10 മണിക്കൂറും 27 മിനിറ്റും നേരത്തെയെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു.
<center><iframe width="100%" height="450" src="//www.youtube.com/embed/1xfUktOaiPQ" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Saturday, November 30, 2013, 12:28 [IST]
English summary
Mahindra XUV500 secured a place in the Limca Book of Records by covering a distance of 3,997 kilometers, from Kanyakumari to Leh in 62 hours and 20 minutes.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X