ആള്‍ട്ടോ കെ10 മ്യൂസിക് എഡിഷന്‍ പുറത്തിറങ്ങി

മാരുതി സുസൂക്കി ആള്‍ട്ടോ കെ10-ന് മ്യൂസിക് എഡിഷന്‍ എന്ന പേരില്‍ ഒരു പരിമിത പതിപ്പ് പുറത്തിറക്കി. ചില പ്രത്യേക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വാഹനം വരുന്നത്. വാഹനത്തിന്റെ വിലവിവരം കമ്പനി ഇപ്പോവും പുറത്തു വിട്ടിട്ടില്ല. സാധാരണ പതിപ്പിനെക്കാള്‍ ഉയര്‍ന്നതായിരിക്കും എന്നുമാത്രം ഇപ്പോള്‍ മനസ്സിലാക്കാം.

ദീപാവലി സീസണ്‍ ലാക്കാകിയാണ് ഈ പ്രത്യേക ലിമിറ്റഡ് എഡിഷന്‍ വന്നിരിക്കുന്നതെന്ന് വ്യക്തം. അതിമനോഹരമായ ബോഡി ഗ്രാഫിക്‌സാണ് വാഹനത്തെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകമെന്നു പറയാം. സംഗീതം തീം ആക്കിയുള്ളതാണ് ഗ്രാഫിക്‌സ്.

മ്യൂസിക് എഡിഷന്‍ ബാഡ്ജുകള്‍ പലയിടങ്ങളിലായി പതിച്ചിട്ടുണ്ട്.

Maruti Suzuki Alto K10 MusiK Edition

വാഹനത്തില്‍ പുതുതായി ചേര്‍ത്തിട്ടുള്ള സന്നാഹങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

  • യുഎസ്ബി കണക്ടിവിറ്റുയുള്ള ജെവിസി എംപി3 പ്ലേയര്‍
  • 4 ഇഞ്ച് ഫ്രണ്ട് സ്പീക്കറുകള്‍
  • ബോഡി ഗ്രാഫിക്‌സ്
  • സ്റ്റീയറിംഗ് കവറുകള്‍
  • ആംബിയന്റ് ലൈറ്റിംഗ്
  • മഡ് ഫ്‌ലാപ്പുകള്‍
  • യൂണിവേഴ്‌സല്‍ ഫ്‌ലോര്‍ മാറ്റുകള്‍
  • ആള്‍ട്ടോ കെ10 മ്യൂസിക് ഡികാലുകള്‍
  • പിന്‍ സ്‌പോയ്‌ലര്‍

എന്‍ജിന്‍ തുടങ്ങിയ സന്നാഹങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, October 1, 2013, 7:32 [IST]
English summary
Maruti Suzuki has revealed a limited edition of Alto K10 hatchback called musiK edition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X