അനിമേഷനില്‍ മക്‌ലാറന്‍ ചരിത്രം

1959ല്‍ ബ്രൂസ് മക്‌ലാറന്‍ ഗ്രാന്‍ഡ് പ്രീ വിജയിയാകുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 22 വയസ്സും 104 ദിവസവുമായിരുന്നു. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന് മക്‌ലാറന്റെ റെക്കോര്‍ഡ് 40 കോല്ലത്തിലധികം ആര്‍ക്കും ഭേദിക്കാനാവാതെ നിലനിന്നു. 2003ലാണ് ഫെര്‍നാഡോ അലന്‍സോ ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ 22 വയസ്സും 26 ദിവസവും പ്രായമുള്ളപ്പോള്‍ വിജയിച്ച് മക്‌ലാറന്റെ റെക്കോര്‍ഡ് ഭേദിക്കുന്നത്.

ഇവിടെ നമ്മള്‍ കാണാന്‍ പോകുന്നത് ഒരു ഫോര്‍മുല വണ്‍ ഡ്രൈവര്‍ എന്ന നിലയിലേക്കുള്ള മക്‌ലാറന്റെ വളര്‍ച്ചയെ ഒരു അനിമേറ്റര്‍ നോക്കിക്കാണുന്നതാണ്. മക്‌ലാറന്‍ കമ്പനിയുടെ വളര്‍ച്ചയെ കേന്ദ്രീകരിച്ച് നിര്‍മിച്ച വീഡിയോ സീരീസിന്റെ ഭാഗമാണ് ഈ വീഡിയോയും. 12 എപ്പിസോഡുകളിലായാണ് മക്‌ലാറന്‍ ചരിത്രത്തിലെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്.

ഡാര്‍ക് നൈറ്റ് അടക്കമുള്ള നിരവധി സിനിമകളുമായി സഹകരിച്ചിട്ടുള്ള സ്‌കൈ അനിമേഷന്‍ കമ്പനിയാണ് ഈ അനിമേഷന്‍ ഫിലിം സൃഷ്ടിച്ചിട്ടുള്ളത്.
<center><center><iframe width="600" height="450" src="//www.youtube.com/embed/gdc9mWs0JkE" frameborder="0" allowfullscreen></iframe></center></center>

More from DriveSpark

Article Published On: Saturday, August 3, 2013, 15:34 [IST]
English summary
British television network Sky has come up with an ingeniously creative way to tell us the story of McLaren.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X