മെഴ്സിഡിസ് എ ക്ലാസ് ലോഞ്ച് നാളെ

മെഴ്സിഡിസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രാമകമായ നീക്കങ്ങളിലൊന്ന് നാളെ സംഭവിക്കും. ജിഎല്‍ ക്ലാസിന്‍റെ വിപണി പ്രവേശത്തിന് ശേഷം മെഴ്സിഡിസ് ബെന്‍സ് എ-ക്ലാസ് ഹാച്ച്ബാക്ക് വിപണിയിലെത്തുക നാളെയാണ്. ഞങ്ങളുടെ പ്രതിനിധി അശ്വനി തിവാരി മുംബൈയില്‍ നടക്കുന്ന ലോഞ്ചിന്‍റെ ലൈവ് റിപ്പോര്‍ട്ടുകളെത്തിക്കും

രണ്ട് എന്‍ജിന്‍ വേരിയന്‍റുകളാണ് എ-ക്ലാസിനുണ്ടായിരിക്കുക. 1.6 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും. പെട്രോള്‍ എന്‍ജിന്‍ 120 കുതിരശക്തി പകരുന്നതാണ്. 100 എന്‍എം ചക്രവീര്യവും എന്‍ജിന്‍ നല്‍കും.

ഡീസല്‍ എന്‍ജിന്‍റെ കരുത്ത് 108 കുതിരശക്തിയാണ്. ഇത് 260 എന്‍എം ചക്രവീര്യം പകരും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തില്‍ ഘടിപ്പിക്കും.

കൂടുതല്‍ ലൈവ് വിവരങ്ങളും ചിത്രങ്ങളും നാളെ ഞങ്ങളെത്തും. കാത്തിരിക്കുക.

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

മെഴ്സിഡിസ് എ ക്ലാസ്

More from DriveSpark

Article Published On: Wednesday, May 29, 2013, 17:15 [IST]
English summary
After the launch of the GL-Class earlier this month Mercedes Benz is all set to launch its next major offering this month - A Class hatchback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X