പുതിയ എസ് ക്ലാസ് സ്കെയില്‍ മോഡല്‍ കാണാം
2014 മോഡല്‍ മെഴ്സിഡിസ് ബെന്‍സ് എസ് ക്ലാസിന്‍റെ വരവിന് ഇനി ദവസങ്ങള്‍ മാത്രമേയുള്ളൂ. ഓട്ടോ കുതുകികളുടെ അത്യാകാംക്ഷയ്ക്ക് ഒരല്‍പം അറുതി വരുത്തിക്കൊണ്ട് വാഹനത്തിന്‍റെ ചിത്രങ്ങള്‍ മെര്‍ക് പുറത്തുവിട്ടു. പക്ഷെ, ഇവ പുതിയ എസ് ക്ലാസ്സിന്‍റെ സ്കെയില്‍ മോഡലുകളാണ് (ഡൈകാസ്റ്റ് മോഡല്‍).
മുന്‍ പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സ്മുത്‍നെസ് വന്നിട്ടുണ്ട് ഡിസൈനില്‍ എന്നു കാണാം ചിത്രങ്ങള്‍ പരിശോധിച്ചാല്‍. ഡ്യുവല്‍ എക്സോസ്റ്റ് നിലനിര്‍ത്തിയതിനൊപ്പം ചെറിയ ഡിസൈന്‍ മാറ്റവും കാണാവുന്നതാണ്. ചിത്രങ്ങള്‍ കാണുക.

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്

പുതിയ എസ് ക്ലാസ്



Click it and Unblock the Notifications








