ഇന്ത്യയിലേക്കുള്ള ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ഇന്ത്യന്‍ വിപണിയിലേക്ക് വരാനിരിക്കുന്ന ക്രൈസ്‍ലര്‍ ജീപ്പിന്‍റെ എസ്‍യുവിയായ ചീരോക്കി പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന വിവരം നേരത്തെ ഞങ്ങള്‍ അറിയിച്ചിരുന്നു. ജീപ്പ് ചീരോക്കിയുടെ 2013 പതിപ്പ് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെട്ടതാണ് ഇത് സംബന്ധിച്ച പുതിയ വാര്‍ത്ത. ഈ പതിപ്പായിരിക്കും ഇന്ത്യയിലെത്തിച്ചേരുക.

ക്രൈസ്‍ലറിന്‍റെ പുതിയ കോംപാക്ട് യുഎസ് വൈഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യത്തെ ജീപ്പ് വാഹനമാണിത് എന്ന പ്രത്യേകതയുണ്ട്. ഈ പ്ലാറ്റ്ഫോം മുമ്പിലും പിന്നിലും ഇന്‍ഡിപെന്‍ഡന്‍ഡ് സസ്പെന്‍ഷന്‍ ഉപയോഗിക്കാനുള്ള വഴിയൊരുക്കുന്നു.

പുതിയ ചീരോക്കിയുടെ ഇന്ധനക്ഷമതയില്‍ കാര്യമായ വര്‍ധന വന്നിട്ടുണ്ട്. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് എന്‍ജിന്‍ പതിപ്പുകളും വണ്ടിക്കുണ്ട്. മൂന്നുതരത്തിലുള്ള ഫോര്‍ വീല്‍ സിസ്റ്റം ചീരോക്കികളില്‍ ഓപ്ഷനായി വരും. സുരക്ഷാ സന്നാഹങ്ങളില്‍ വന്‍ തോതിലുള്ള മുന്നേറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

എയ്റോഡൈനമിക് ഡിസൈന്‍, ഉന്നതമായ സാങ്കേതികത തുടങ്ങി പുതിയ ചീരോക്കിയില്‍ ചെയ്ത പണികള്‍ എടുത്തുപറയാന്‍ ധാരാളമുണ്ട്. ലതര്‍ സീറ്റോടെയും ക്ലോത്ത് സീറ്റോടെയും ചീരോക്കി ലഭിക്കും. സീറ്റുകള്‍ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്‍റുള്ളവയാണ്.

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

ജീപ്പ് ചീരോക്കി ന്യൂയോര്‍ക്കില്‍

More from DriveSpark

Article Published On: Wednesday, March 27, 2013, 17:38 [IST]
English summary
Jeep has unveiled the all new Cherokee SUV at New York Auto Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X