2013 നിസ്സാന്‍ ഇവാലിയയില്‍ എന്തെല്ലാം?

നിസ്സാന്‍ ഇവാലിയ എംപിവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. നിരവധി പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും സാങ്കേതികമായി മാറ്റങ്ങളൊന്നുമില്ല 2013 നിസ്സാന്‍ ഇവാലിയയില്‍.

ആറ് വേരിയന്റുകളാണ് നിസ്സാന്‍ ഇവാലിയയ്ക്കുള്ളത്. എക്‌സ്ഇ, എക്‌സ്ഇ പ്ലസ്, എക്‌സ്എല്‍, എക്‌സ്എല്‍ (ഓപ്ഷനല്‍), എക്‌സ് വി, എക്‌സ് വി (ഓപ്ഷനല്‍) എന്നിങ്ങനെ. ഇവയില്‍ ബേസ് വേരിയന്റായ എക്‌സ്ഇ-യുടെ വില തുടങ്ങുന്നത് 8.78 ലക്ഷത്തിലാണ്.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

ആദ്യ നാല് വേരിയന്റുകള്‍ക്ക് 14 ഇഞ്ച് വീലുകളാണുള്ളത്. എക്‌സ് വി, എക്‌സ് വി (ഓപ്ഷനല്‍) വേരിയന്റുകളില്‍ 15 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

നേരത്തെ ചെറിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്ന ബട്ടര്‍ഫ്‌ലൈ റിയര്‍ വിന്‍ഡോകള്‍ മാറ്റിയിട്ടുണ്ട്. ഇപ്പോളിത് സ്ലൈഡിംഗ് ഡോറുകളാണ്.

ഫീച്ചറുകൾ

ഫീച്ചറുകൾ

  • 2-ഡിന്‍ ഓഡിയോ സിസ്റ്റം. ബ്ലൂടൂത്ത് കണക്ടിവിറ്റി.
  • റിയര്‍ വൈപ്പറും റിയര്‍ ഡിഫോഗ്ഗറും
  • ഉള്ളില്‍ ആന്റി ഗ്ലയര്‍ റിയര്‍വ്യൂ മിറര്‍
  • ഫീച്ചറുകൾ

    ഫീച്ചറുകൾ

    • റൂഫ് മൗണ്ടഡ് ഏസി ബ്ലോവര്‍ യൂണിറ്റ്
    • ഫ്രണ്ട് റോ അസിസ്റ്റ് ഗ്രിപ്പ്
    • ഗ്ലോവ് ബോക്‌സ് ലിഡ്
    • എന്‍ജിന്‍

      എന്‍ജിന്‍

      86 പിഎസ് കരുത്തും 200 എന്‍എം ചക്രവീര്യവും പകരുന്ന 1.5 ലിറ്റര്‍ കെ9കെ (റിനോയില്‍ നിന്ന് സോഴ്‌സ് ചെയ്യുന്നത്) എന്‍ജിന്‍ തന്നെ തുടര്‍ന്നു സേവിക്കും. ടെസ്റ്റ് കണ്ടീഷനില്‍ വാഹനം 19.3 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായി എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. എബിഎസ്, ഇബിഡി, ഇലക്ട്രിക് കണ്‍ട്രോള്‍ഡ് ഔട്‌സൈഡ് മിറര്‍, ഫോളോ മി ഹെഡ്‌ലാമ്പുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

      വേരിയന്‍റുകളും വിലകളും

      വേരിയന്‍റുകളും വിലകളും

      • നിസ്സാന്‍ ഇവാലിയ എക്‌സ്ഇ: 8.78 ലക്ഷം
      • നിസ്സാന്‍ ഇവാലിയ എക്‌സ്ഇ പ്ലസ്: 9.22 ലക്ഷം
      • നിസ്സാന്‍ ഇവാലിയ എക്‌സ്എല്‍: 9.80 ലക്ഷം
      • വേരിയന്‍റുകളും വിലകളും

        വേരിയന്‍റുകളും വിലകളും

        • നിസ്സാന്‍ ഇവാലിയ എക്‌സ്എല്‍ (ഓപ്ഷനല്‍): 10.05 ലക്ഷം
        • നിസ്സാന്‍ ഇവാലിയ എക്‌സ് വി: 10.48 ലക്ഷം
        • നിസ്സാന്‍ ഇവാലിയ എക്‌സ് വി (ഓപ്ഷനല്‍): 10.73 ലക്ഷം

More from DriveSpark

Article Published On: Wednesday, October 16, 2013, 17:54 [IST]
English summary
Nissan has launched its updated 2013 Evalia MPV. The update adds a few extra features, but retains the mechanical innards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X