പോളാരിസിന് ബാംഗ്ലൂരില്‍ ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ഇന്ത്യ ബങ്കളുരുവില്‍ രണ്ട് ഓഫ് റോഡിംഗ് സര്‍ക്യുട്ടൂകള്‍ തുറന്നു. പോളാരിസ് എക്സ്പീരിയന്‍സ് സോണ്‍സ് (Polaris Experience Zones) എന്ന് പേരിട്ട ഈ സര്‍ക്യൂട്ടുകള്‍ സര്‍ജാപൂരിലും യശ്വന്ത്പൂരിലുമാണ് സ്ഥിതി ചെയ്യുന്നത്. പോളാരിസ് അതിന്‍റെ ഔദ്യോഗിക ഡീലറായ എകെബി മോട്ടോഴ്സുമായി ചേര്‍ന്നാണ് ഈ സര്‍ക്യൂട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

സര്‍ജാപൂരിലെ സര്‍ക്യൂട്ട് 30,000 സ്കയര്‍ ഫീറ്റിലാണ് സ്ഥിതി ചെയ്യുന്നത്. യശ്വന്തപൂരിലേത് 20,000 ചതുരശ്ര അടിയിലും സ്ഥിതി ചെയ്യുന്നു.

ഗ്രേറ്റര്‍ നോയ്‍ഡ, അഹ്‍മദാബാദ്, ഭോപ്പാല്‍, നാഗ്‍പൂര്‍, ഗോവ, പൂനെ, മുംബൈ, കോയിമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പോളാരിസ് ഓഫ് റോഡിംഗ് സര്‍ക്യൂട്ടുകളുണ്ട്. കേരളത്തില്‍ മൂന്നാറിലാണ് പോളാരിസിന്‍റെ സര്‍ക്യൂട്ടുള്ളത്.

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

സൈഡ് ബൈ സൈഡ്

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

SPNMXP 850, RZR 800, RGRXP 800

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

RZR-S-800

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

സ്പോര്‍ട്സ്‍മാന്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

സ്പോര്‍ട്സ്‍മാന്‍ എടിവി 500 ടൂറിംഗ്

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

സ്കംബ്ലര്‍ 500

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

ഫീനിക്സ് 200

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

പോളാരിസ് ബങ്കളുരു ഒഫ് റോഡ് ട്രാക്കുകള്‍

ഔട്‍ഫ്ലോ 500

More from DriveSpark

Article Published On: Monday, April 22, 2013, 13:29 [IST]
English summary
Polaris India and its official dealer AKB Motors have opened two dedicated off-roading circuits in Bangalore.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X