പോഷെ പനാമീറ മുഖം മിനുക്കിയെത്തി

പോഷെ പനാമീറയുടെ പുതുക്കിയ രൂപം ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഈ വർഷം ആദ്യത്തിലാണ് പനാമീറയെ പുതുക്കിയത്. പുതുക്കിയ രൂപത്തിലുള്ള അഞ്ച് വേരിയൻറുകളും ഇന്ത്യയിൽ ലഭ്യമാകും. 1.19 കോടി രൂപയിലാണ് കാറിന് വില തുടങ്ങുന്നത്.

പുതിയ പനാമീറയുടെ ചിത്രങ്ങളും വിശദാംശങ്ങളും താഴെ

Porsche Panamera facelift launched In India

1.19 കോടി രൂപയിലാണ് വാഹനത്തിൻറെ വില തുടങ്ങുന്നത്. ഇത് ദില്ലി എക്സ്ഷോറൂം നിലവാരത്തിലാണ്.

വിലനിലവാരം

വിലനിലവാരം

  • പനാമീറ - 1.19 കോടി
  • പനാമീറ 4 - 1.22 കോടി
  • പനാമിറ ഡീസൽ - 1.23 കോടി
  • പനാമീറ ജിടിഎസ് - 1.60 കോടി
  • പനാമീറ ടർബോ - 1.99 കോടി
  • Porsche Panamera facelift launched In India

    പോഷെ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ്, പോഷ് ആക്ടിവ് സസ്പെൻഷൻ മാനേജ്മെൻറ് (പിഎഎസ്എം) തുടങ്ങിയ തനത് സാങ്കേതികതകൾ ഈ വാഹനത്തിലുണ്ട്. പിഎഎസ്എം സന്നാഹം പനാമീറയുടെ എൻട്രി ലെവൽ വേരിയൻറിൽ ലഭിക്കില്ല.

    Porsche Panamera facelift launched In India

    പോഷെ ഡൈനമിക് ലൈറ്റ് സിസ്റ്റം പ്ലസ്സിലുള്ള എൽഇഡി ഹെഡ്ലൈറ്റുകൾ, 1000 വാട്ടിൻറെ ബമാസ്റ്റർ‌ ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തിൽ കാണാം.

More from DriveSpark

Article Published On: Wednesday, October 9, 2013, 13:47 [IST]
English summary
Porsche Panamera facelift has been launched in Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X