പോഷെ 911 ലോക സഞ്ചാരത്തില്‍

എക്കാലവും പ്രകീര്‍ത്തിക്കപ്പെടുന്ന ക്ലാസിക് സൗന്ദര്യങ്ങളുണ്ട്. അവയിലൊന്നാണ് പോഷെ 911. 1963ലാണ് ഈ ക്ലാസിക് ഡിസൈന്‍ പിറവികൊള്ളുന്നത്. ആ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയെ പെഷെ 911 കണ്‍സെപ്റ്റിന്‍റെ സാന്നിധ്യം അവിസ്മരണീയമാക്കിത്തീര്‍ത്തു.

ഇന്നും വിപണിയില്‍ വലിയ ആരാധകനിരയുള്ള സ്പോര്‍ട്സ് കാറാണ് പോഷെ 911. നടപ്പ് വര്‍ഷം പോഷെയുടെ അമ്പതാം ജന്മവര്‍ഷമാണ്.

പോഷെയുടെ വിഖ്യാതനായ ഡിസൈനര്‍ അലക്സാണ്ടര്‍ പോഷെയാണ് ഈ വാഹനം ഡിസൈന്‍ ചെയ്തത്. പോഷെ കാറുകളുടെ ആദ്യ ഡിസൈനറായ ഫെര്‍ഡിനാന്‍ഡ് പോഷെയുടെ ചെറുമകനാണ് അലക്സാണ്ടര്‍ പോഷെ. സ്പോര്‍ട് കാര്‍ ഡിസൈനിംഗിലാണ് അലക്സാണ്ടര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. അലക്സാണ്ടര്‍ പോഷെയുടെ അച്ഛനും മുത്തച്ഛനും എന്‍ജിനീയറിംഗിലായിരുന്നു കൂടുതല്‍ വൈദഗ്ധ്യം നേടിയത്. എന്നാല്‍ ഡിസൈനിംഗിലാണ് അലക്സാണ്ടര്‍ ശ്രദ്ധ പതിപ്പിച്ചത്. 1960കളിലാണ് ഇദ്ദേഹത്തിന്‍റെ ഡിസൈനുകള്‍ ഏറെയും പുറത്തിറങ്ങിയത്.

999ല്‍ നടന്ന ഒരു വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്‍റെ കാറുകളില്‍ ഒന്നായി പോഷെ 911 തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പോഷെ 911 കാര്‍ അതിന്‍റെ ഏഴാം പതിപ്പിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. സാങ്കേതികമായി ഏറെ മാറ്റങ്ങള്‍ ഈ സ്പോര്‍ട്സ് ഉള്‍ക്കൊണ്ടു കഴിഞ്ഞു. ഓട്ടോ നിരൂപകര്‍ ഈ കാറിന്‍റെ ഡിസൈനിനെ കൊക്കക്കോള ബോട്ടിലിനോടാണ് താരതമ്യം ചെയ്യുന്നത്. കാര്‍ഭ്രാന്ത് കയറിയിട്ടില്ലാത്തവര്‍ക്കു പോലും പോര്‍ഷെ 911നിന്‍റെ ഡിസൈന്‍ മനസ്സില്‍ കയറുവാന്‍ ഈ സാമ്യം സഹായിച്ചതായി നിരൂപിക്കപ്പെടുന്നു.

ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ഒരു 1967 മോഡല്‍ പോഷെ 911 കാര്‍ ഏറ്റവും പുതിയ പോഷെ 911 കാറിനൊപ്പം ഉലകം ചുറ്റുകയാണ്. ആ കാഴ്ചകളിലേക്ക് നീങ്ങാം.

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

പോഷെ 911 ലോക സഞ്ചാരത്തില്‍

More from DriveSpark

Article Published On: Saturday, March 23, 2013, 12:09 [IST]
English summary
On its Golden Jubilee year, Porsche is touring an original 1967 model 911 around the world, along with the youngest 911.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X