കാര്‍ ക്രാഷ് ടെസ്റ്റ് ചെയ്യുന്നതെങ്ങനെ?

നമ്മുടെ ക്രാഷ് ടെസ്റ്റുകളൊക്കെ റോട്ടിലാണ് നടക്കുക. ലാറ്റിന്‍ എന്‍സിഎപിയും യൂറോ എന്‍സിഎപിയുമെല്ലാം ഡമ്മികള്‍ വെച്ച് ക്രാഷ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ നമ്മള്‍ ജീവനുള്ള മനുഷ്യരെ വെച്ച് പ്രസ്തുത പരീക്ഷണം നടത്തുന്നു! ഇന്ത്യയില്‍ ഇത്തരം ടെസ്റ്റുകള്‍ നടത്താനുള്ള സന്നാഹങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നുവരെ അവിടെനിന്നൊരു ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കുന്ന വാഹനങ്ങളുടെയൊന്നും ഗുണനിലവാരമറിയാന്‍ നമുക്കു മുമ്പില്‍ മാര്‍ഗങ്ങള്‍ കമ്മിയാണ്. ഇടയ്ക്ക് ചില വാഹനങ്ങള്‍ യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം വില്‍പനയ്ക്ക് ചെല്ലുമ്പോള്‍ അവിടെ നടക്കുന്ന ടെസ്റ്റുകളില്‍ നിന്നുവേണം കാര്യങ്ങളറിയാന്‍.

ഇന്ത്യയിലും ഇത്തരം സംവിധാനങ്ങള്‍ ഭാവിയില്‍ വന്നുചേര്‍ന്നേക്കാം. അതുവരെ മറ്റുള്ളവര്‍ കാര്‍ ടെസ്റ്റു ചെയ്യുന്നത് നോക്കിയിരിക്കുകയേ നമുക്ക് നിര്‍വാഹമുള്ളൂ.

ക്രാഷ് ടെസ്റ്റ് നടക്കുന്നത് ഡ്രൈവ്‌സ്പാര്‍ക് വായനക്കാന്‍ ഇതിനകം പലവട്ടം കണ്ടിരിക്കും. വന്‍ സന്നാഹങ്ങളോടെ നടത്തുന്ന ടെസ്റ്റിന്റെ പ്രധാനഭാഗങ്ങള്‍ മാത്രമേ നമ്മള്‍ കാണാറുള്ളൂ. ഒരു കാര്‍ ക്രാഷ് ടെസ്റ്റ് ചെയ്യുന്നതിന് കുറെയധികം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. വിദഗ്ധരായ ഒരു സംഘം ടെക്‌നീഷ്യന്മാരാണ് ഇത്തരം ടെസ്റ്റുകള്‍ നടത്തുന്നത്. താഴെ ക്രാഷ് ടെസ്റ്റുകള്‍ നടക്കുന്ന വിധം ഒരു വീഡിയോയിലൂടെ പരിചയപ്പെടാം.
<center><center><iframe width="100%" height="450" src="//www.youtube.com/embed/mHhSizn8hMM" frameborder="0" allowfullscreen></iframe></center></center>

More from DriveSpark

Article Published On: Monday, December 2, 2013, 19:25 [IST]
English summary
This behind the scenes video released America's Insurance Institute for Highway Safety (IIHS) shows just how wrong we were.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X