ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വോഗ് കേരളത്തില്‍!
പുതിയ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വോഗ് കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ ലോഞ്ച് ചെയ്തത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് വോഗിനെ കേരളത്തിലെത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മികച്ച ആഡംബര വിപണിയല്ലാത്ത കേരളവിപണി ആഡംബരത്തിന്‍റെ മുന്നേറ്റ നിരയിലേക്ക് കയറി നിന്നുതുടങ്ങുന്നതിന്‍റെ സൂചനകളാണ് ഈ ലോഞ്ചില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.
കേരളത്തിന്‍റെ ആഡംബര വിപണിയില്‍ വലിയ പ്രതീക്ഷയാണ് പാപ്പച്ചന്‍ ഗ്രൂപ്പിനുള്ളത്. ആഗോളീകരണം കേരളത്തെ കൂടുതല്‍ വലിയ സാധ്യതകളിലേക്ക് കൊണ്ടെത്തിക്കുന്നതായി തോമസ് മുത്തൂറ്റ് പറയുന്നു.
റേയ്ഞ്ച് റോവര്‍ ഇവോക്ക്, റേയ്‍്ഞ്ച് റോവര്‍ സ്പോര്‍ട്, ലാന്‍ഡ് റോവര്‍ ഡിസ്കവറി, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍, എക്സ്ജെ, എക്സ്ഇ, എക്സ്എഫ് എന്നീ മോഡലുകള്‍ പാപ്പച്ചന്‍ ഗ്രൂപ്പ് ലഭ്യമാക്കുന്നുണ്ട്. കൊച്ചിയിലെ വൈറ്റില എന്‍എച്ച് ബൈപാസിലാണ് ഡിലര്‍ഷിപ്പ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെത്തിയ പുതിയ വാഹനത്തെ താഴെ കാണാം.

വോഗ്
റേയ്ഞ്ച് റോവര്‍ വോഗിന്‍റെ ശരാശരി ഷോറൂം വില 1,73,00000 രൂപയാണ്.

വോഗ്
4367 സിസിയാണ് വോഗിന്‍റെ ഡീസല്‍ എന്‍ജിന്‍ ശേഷി

വോഗ്
3500 ആര്‍പിഎമ്മില്‍ 334.36 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുള്ളില്‍ നിന്ന് പുറത്തുവരും.

വോഗ്
1750 ആര്‍പിഎമ്മില്‍ 700 എന്‍എം ചക്രവീര്യം പുറത്തെടുക്കാനും എന്‍ജിന് സാധിക്കും.

വോഗ്
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

വോഗ്
15 കിടിലന്‍ നിറങ്ങളില്‍ വോഗ് ലഭിക്കും. അവ താഴെ
ബരോല ബ്ലാക്
ബറോസ്സ
മരിയാന ബ്ലാക്
കോസ്‍വേ ഗ്രേ
നാര ബ്രോണ്‍സ്
ഐന്‍ട്രീ ബ്ലൂ
ബാള്‍ടിക് ബ്ലൂ
സാന്‍റ്റോറിനി ബ്ലാക്

വോഗ്
ഓര്‍ക്നി ഗ്രേ
ഫിറെന്‍സ് റെഡ്
ഹവാന
സൈബീരിയന്‍ സില്‍വര്‍
ഇന്‍ഡസ് സില്‍വര്‍
ലക്സര്‍
ഫ്യുജി വൈറ്റ്

വോഗ്
7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സീറ്റിംഗ് സവിധാനമാണ് അകത്തൊരുക്കിയിട്ടുള്ളത്.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍



Click it and Unblock the Notifications








