ഡസ്റ്റര്‍ ഡകാര്‍, പൈക്‌സ് പീക് റാലികളിലേക്ക്

ശില്‍പഭംഗി, വിലയിലെ മത്സരക്ഷമത, ഉള്‍സൗകര്യം തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് നമ്മുടെയെല്ലാം പ്രിയം പിടിച്ചുപറ്റിയ വാഹനമാണ് റിനോ ഡസ്റ്റര്‍. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല ലോക വിപണിയിലെമ്പാടും ഈ വാഹനത്തിന് ആരാധകരേറെയാണ്.

പുതിയ വാര്‍ത്തകള്‍ റിനോ ഡസ്റ്ററിന്റെ രണ്ടു റേസിംഗ് നീക്കങ്ങളെക്കുറിച്ച് പറയുന്നു. ഡകാര്‍ റാലിയുടെ എട്ടായിരം കിലോമീറ്ററിലധികം നീളുന്ന കടുത്ത പാതകളിലും പൈക്‌സ് പീക്കിന്റെ ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ കഴിയാത്ത മുകള്‍ത്തട്ടിലും ഡസ്റ്റര്‍ എത്തിച്ചേരും.

ഓഫ് റോഡിംഗ് വാഹനമെന്ന നിലയില്‍ വളരെ പേരുകേട്ടതല്ല ഡസ്റ്റര്‍. ഈ 'സല്‍പേര്' ഒഴിവാക്കിക്കിട്ടാന്‍ റിനോ പ്രയത്‌നിച്ചു തുടങ്ങിയതിന്റെ അടയാളമായി പൈക്‌സ് പീക്ക്, ഡകാര്‍ റേസിംഗുകളെ കാണാവുന്നതാണ്. ഡകാര്‍ റാലിയുടെ ഒരു കിടിലന്‍ പ്രമോഷണല്‍ വീഡിയോ ഇവിടെ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/ABbKAjoPhDA" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Monday, December 23, 2013, 15:47 [IST]
English summary
Renault has not released technical details about the race spec Duster but instead, what we have is an exciting promotional video. Take a look.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X