അതിസുന്ദര പാതയിലെ അതിസാഹസിക ഡ്രിഫ്റ്റിംഗ്
ഡ്രിഫ്റ്റുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. അത്യന്തം അപകടകരമായ റോഡുകളിലൂടെ അതിവിദഗ്ധമായി കാര്‍ ഡ്രിഫ്റ്റ് ചെയ്‌തെടുക്കുന്നതിന്റെ വീഡിയോകള്‍ എത്രയെങ്കിലും ലഭ്യമാണ് യൂടൂബില്‍. എന്നാല്‍ ഇതുവരെ കണ്ടതിനെയെല്ലാം ഒന്നുമല്ലാതാക്കുന്ന ഒരു വീഡിയോയാണ് ഇനി നമുക്ക് കാണാനുള്ളത്.
അമേരിക്കന്‍ ഫോര്‍മുല ഡ്രിഫ്റ്റ് ഡ്രൈവര്‍മാരായ റിയാന്‍ ടോറെക്കും റോബ് പ്രൈമയും ചേര്‍ന്നുള്ള ഡ്രിഫ്റ്റിംഗ് നമ്മെ അന്ധാളിപ്പിച്ചിരുത്തും. ഇതനെല്ലാം പശ്ചാത്തലമായി ഒറിഗോണിലെ അതിമനോഹരമായ ഭൂപ്രകൃതിയും. ഒന്നു കണ്ടുനോക്കൂ.
<center><iframe width="100%" height="450" src="//www.youtube.com/embed/Sh12cqyX_ME" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








