എസ്എക്സ്4 ക്രോസ്സോവര്‍ ജനീവയില്‍
ഇന്ത്യയില്‍ വില്‍പനയില്ലാത്തതുകൊണ്ട് എസ്എക്സ്4 മോശക്കാരനാണെന്ന് ആരും കരുതുന്നില്ല. ചെറുകാറുകളിലൂടെ വിപണിയുടെ ഉന്നതങ്ങളിലെത്തിയ മാരുതി സുസൂക്കി ബ്രാന്‍ഡില്‍ നിന്ന് ഒരു പ്രീമിയം കാര്‍ ആരും പ്രതീക്ഷിക്കുന്നില്ല. അതിനൊക്കെ ഇവിടെ ആള്‍ക്കാര്‍ വേറെയുണ്ട് എന്നൊരു മനോഭാവമാണ് പൊതുവില്‍. ഇതിന്‍റെ നഷ്ടം ഉപഭോക്താക്കള്‍ക്കുതന്നെയാണ്. മികച്ചൊരു വാഹനത്തെയാണ് അവര്‍ നഷ്ടപ്പെടുത്തുന്നത്.
അന്തര്‍ദ്ദേശീയ വിപണിയില്‍ എസ്എക്സ്4ന് തരക്കേടില്ലാത്ത സ്ഥാനമുണ്ട്. ഇപ്പോള്‍ എസ്എക്സ്4ന്‍റെ ക്രോസ്സോവര്‍ പതിപ്പുമായി ജനീവ മോട്ടോര്‍ ഷോയിലെത്തിയിരിക്കുയാണ് സുസുക്കി. ചിത്രങ്ങള്‍ താഴെ കാണാം

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍

എസ്എക്സ്4 ക്രോസ്സോവര്‍



Click it and Unblock the Notifications








