ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം നാനോ സ്വന്തമാക്കാം

ക്രഡിറ്റ് കാര്‍ഡ് വലിച്ച് വാങ്ങാവുന്നയുടെ പട്ടികയില്‍ ഒരു കാറ് കൂടിയുണ്ടെങ്കിലോ? അതാണ് ടാറ്റ അവതരിപ്പിക്കുന്ന പുതിയ പദ്ധതി. സ്വൈപ് ആന്‍ഡ് ഡ്രൈവ് എന്ന ടാറ്റയുടെ പദ്ധതിയിലൂടെ ഒരു കാറിന്‍റെ കടക്കാരനാവാനുള്ള അവസരമാണ് കൈവരുന്നത്.

ഇത്തരമൊരു പദ്ധതി രാജ്യത്ത് ആദ്യമാണെന്നതാണ് പ്രത്യേകത. 12 മാസത്തെ ഇഎംഐ-യില്‍ കാര്‍ വീട്ടിലേക്കെടുക്കാം. ലക്ഷം രൂപയ്ക്ക് 8,333 രൂപ മാസതവണ അടയ്ക്കേണ്ടിവരും. കൂടുതല്‍ വിരങ്ങളും ചിത്രങ്ങളും താഴെ കാണുക.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

0% ശതമാനം പലിശനിരക്കിലാണ് ഇന്‍സ്റ്റാള്‍മെന്‍റുകള്‍. ലക്ഷം രൂപയ്ക്ക് 8,333 രൂപയാണ് മാസ അടവ് വരിക.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

ആക്സ്സിസ് ബാങ്ക്, എച്ച്എസ്‍ബിസി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടാക് മഹീന്ദ്ര മഹീന്ദ്ര ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാഹനം സ്വന്തമാക്കാവുന്നതാണ്.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ പുതുതലമുറ വഴികള്‍ അന്വേഷിക്കാതിരിക്കുന്ന പ്രവണത ഓട്ടോമൊബൈല്‍ വ്യവസായരംഗത്തിനുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു. ടാറ്റയുടേത് ഈ വഴിക്കുള്ള ധീരമായ മുന്നേറ്റമാണെന്ന് കാണേണ്ടിയിരിക്കുന്നു.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

സാംസങ് ഇന്ത്യയില്‍ നിന്ന് ഈയിടെ ടാറ്റയിലേക്ക് ചേക്കേറിയ രഞ്ജിത് യാദവാണ് ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ടാറ്റ പാസഞ്ചര്‍ വാഹനക്കച്ചവട വിഭാഗം പ്രസിഡന്‍ഡാണ് പുള്ളിയിപ്പോള്‍.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

മൊബൈലും ലാ‍പ്‍ടോപ്പും വാങ്ങുന്ന ലാഘവത്തോടെ ഒരു കാറും വാങ്ങാവുന്നതാണെന്ന ചിന്ത തികച്ചും പുതിയ കാലത്തിന്‍റേതു തന്നെയാണ്.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

ടാറ്റയുടെ, 25 നഗരങ്ങളിലെ 75 ഡീസല്‍ഷിപ്പുകളില്‍ ക്രഡിറ്റ് കാര്‍ഡ് സ്വൈപ് ചെയ്ത് നാനോ കാര്‍ വാങ്ങാവുന്നതാണ്.

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

നാനോയ്ക്കു വേണ്ടി ക്രഡിറ്റ് കാര്‍‍ഡ് വലിക്കാം

ടാറ്റയ്ക്ക് സ്വന്തമായുള്ള സാമ്പത്തികസ്ഥാപനം ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടുകളില്‍ ഈ സ്ഥാപനത്തിന്‍റെ പേര് കാണാനില്ല.

More from DriveSpark

Article Published On: Thursday, March 7, 2013, 12:57 [IST]
English summary
Tata has now introduced a new offer called "Swipe and Drive".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X