ടൊയോട്ട കാറുകള്‍ക്ക് വിലകൂടി

ടൊയോട്ട കിര്‍ലോസ്‌കര്‍ കാറുകള്‍ക്ക് സെപ്തംബര്‍ 21 മുതല്‍ വില വര്‍ധിക്കും. എല്ലാ കാറുകള്‍ക്കും വര്‍ധനയുണ്ടാകുമെന്നാണ് കമ്പനി നല്‍കുന്ന വിവരം. പരമാവധി വിലവര്‍ധന 24,000 രൂപയായിരിക്കും.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് വിലവര്‍ധനവിന് കാരണമായി പറയുന്നത്. ഇന്ത്യന്‍ രൂപയിലുണ്ടായ അന്തംവിട്ട ഇടിവാണ് ഈ അസംസ്‌കൃത വസ്തു വിലവര്‍ധനയ്ക്ക് കാരണമായത്.

ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ ഒന്നിനു പിന്നാലെ ഒന്നായി വില കയറ്റിക്കൊണ്ടിരിക്കുകയാണ്. ഇക്കോസ്‌പോര്‍ടിന്റെ വില വര്‍ധനയാണ് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വിലക്കയറ്റം.

എട്യോസ് ലിവ

എട്യോസ് ലിവ

4,500 മുതല്‍ 8,600 വരെ - 4.46 ലക്ഷം മുതല്‍ 6.59 ലക്ഷം വരെ

എട്യോസ് സെഡാന്‍

എട്യോസ് സെഡാന്‍

4,000 മുതല്‍ 8,000 വരെ - 5.45 ലക്ഷം മുതല്‍ 8.15 ലക്ഷം വരെ

ടൊയോട്ട ഇന്നോവ

ടൊയോട്ട ഇന്നോവ

7,000 മുതല്‍ 11,000 വരെ - 9.77 ലക്ഷം മുതല്‍ 14.42 ലക്ഷം വരെ

കൊറോള ആള്‍ടിസ് സെഡാന്‍

കൊറോള ആള്‍ടിസ് സെഡാന്‍

1,000 മുതല്‍ 24,000 വരെ - 11.74 ലക്ഷം മുതല്‍ 15.89 ലക്ഷം വരെ

More from DriveSpark

Article Published On: Wednesday, September 18, 2013, 18:35 [IST]
English summary
Toyota Kirloskar has become the latest Indian car manufacturer to hike prices across its lineup.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X