ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍ കാണാം
ഫോക്സ്‍വാഗണിന്‍റെ കാര്‍ വേര്‍ഹൗസ് ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു വന്‍ സംഭവമാണ്. ജര്‍മനിയിലെ വോക്സ്‍ബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഫോക്സ്‍വാഗണ്‍ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന കാറുകള്‍ ഈ ടവറിലേക്കാണ് നേരെ എത്തിച്ചേരുന്നത്.
കുറഞ്ഞ സ്ഥലസൗകര്യത്തില്‍ കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഈ സന്നാഹം ഫോക്സ്‍വാഗണെ സഹായിക്കുന്നു. ആധുനിക സാങ്കേതികതയുടെ ഫലപ്രദമായ ഉപയോഗമാണ് ഇവിടെ കാണാനാവുക. ചിത്രങ്ങള്‍ സംസാരിക്കുന്നു

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
ജര്‍മനിയിലെ വോഫ്‍ബര്‍ഗിലാണ് ഓട്ടോസ്റ്റാറ്റ് കാര്‍ ടവര്‍ സ്ഥിതി ചെയ്യുന്നത്.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
വോക്സ്‍ബര്‍ഗിലെ ഫോക്സ്‍വാഗണ്‍ ഫാക്ടറിയ്ക്കടുത്താണ് ഈ കാര്‍ ടവറുള്ളത്.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
ഫാക്ടറിക്കടുത്തുതന്നെ ഫോക്സ്‍വാഗണ്‍ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
ഒരു എലിവേറ്റര്‍ ഉപയോഗിച്ച് കാറുകള്‍ യഥാസമയം ഈ ടവറിലേക്ക് നീക്കുകയാണ് ചെയ്യുക.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
ഇവിടെ നിന്ന് വിതരണ സ്ഥലങ്ങളിലേക്ക് കാറുകള്‍ ആവശ്യാനുസരണം നീക്കും.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
60 മീറ്റര്‍ ഉയരമുണ്ട് ഈ ടവറിന്.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍
700 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ ടണല്‍ വഴിയാണ് കാറുകള്‍ ടവറില്‍ എത്തിച്ചേരുക.

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍

ഫോക്സ്‍വാഗണ്‍ കാര്‍ടവര്‍



Click it and Unblock the Notifications








