വോള്‍വോ-വാന്‍ഡാം പരസ്യം കണ്ടത് 6 കോടി പേര്‍

വോള്‍വോ ട്രക്കിന്റെ പരസ്യത്തില്‍ ഹോളിവുഡ് നടന്‍ ജീന്‍ കോഡ് വാന്‍ഡാം നടത്തിയ പ്രകടനത്തെക്കുറിച്ച് നമ്മള്‍ നേരത്തെ സംസാരിച്ചിരുന്നു. വോള്‍വോയുടെ എല്ലാ പരസ്യങ്ങളും വലിയ ജനപ്രീതി നേടാറുണ്ട്. വോള്‍വോയുടെ കണക്കു കൂട്ടലുകള്‍ക്കുമപ്പുറത്തെ നേട്ടമാണ് വാന്‍ഡാമിന്റെ വീഡിയോ സമ്പാദിച്ചിരിക്കുന്നത്. 61 ദശലക്ഷം പേരാണ് ഈ വീഡിയോ യൂടൂബില്‍ കണ്ടത്!

രജനീകാന്തും സൂചിക്കിരുന്നു!

വോള്‍വോ ഡൈനമിക് സ്റ്റീയറിംഗിന്റെ സ്ഥിരത, കൃത്യത തുടങ്ങിയ ഗുണങ്ങളെ വാഴ്ത്തുകയാണ് ഈ വീഡിയോയുടെ ലക്ഷ്യം. വീഡിയോ നമുക്ക് ഒന്നുകൂടി കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/M7FIvfx5J10" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Thursday, December 19, 2013, 13:40 [IST]
English summary
The famous YouTube video of the split feet by Jean Claude Van Damme has watched 61 million viewers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X