ഫോക്‌സ്‌വാഗണ്‍ വെന്റോ കോര്‍പറേറ്റ് എഡിഷന്‍

വെന്റോ സെഡാന് പ്രത്യേക 'ആക്‌സസറി പാക്ക്' നല്‍കി ഫോക്‌സ്‌വാഗണ്‍ വിപണിയിലെത്തിച്ചു. കോര്‍പറേറ്റ് എഡിഷന്‍ എന്നാണ് ഈ പ്രത്യേക പതിപ്പിനെ ഫോക്‌സ്‌വാഗണ്‍ വിളിക്കുന്നത്.

40,000 രൂപ വില വരുന്നതാണ് ഈ ആക്‌സസറി പാക്ക്. ഏത് വേരിയന്റിലും ഈ ആക്‌സസറികള്‍ ഘടിപ്പിക്കാവുന്നതാണ്. നിലവില്‍ സ്വന്തമായുള്ള കാറിന് സ്വതന്ത്രമായി വാങ്ങി ഘടിപ്പിക്കുകയാണെങ്കില്‍ മാത്രമാണ് മേല്‍പ്പറഞ്ഞ ചെലവ് വരിക. കാര്‍ പുതുതായി വാങ്ങുകയാണെങ്കില്‍ ഇത് സൗജന്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

VW Vento Corporate Edition Accessory Pack

കഴിഞ്ഞ വര്‍ഷം വെന്റോയില്‍ അവതരിപ്പിച്ച സ്‌മോക്കഡ് ഹെഡ്‌ലൈറ്റ് കോര്‍പറേറ്റ് എഡിഷനിലില്ല.

VW Vento Corporate Edition Accessory Pack

അലോയ് വീലുകള്‍, വിന്‍ഡോ ക്രോം സെറ്റ്, സൈഡ് ഡോര്‍ പ്രൊട്ടക്ടര്‍, സീറ്റ് കവര്‍ എന്നിവ കോര്‍പറേറ്റ് എഡിഷനിലുണ്ട്.

VW Vento Corporate Edition Accessory Pack

റിയര്‍വ്യൂ കാമറ അടക്കമുള്ള നേവിഗേഷന്‍ സിസ്റ്റം, ട്രങ്ക് അക്‌സന്റ് സ്‌പോയ്‌ലര്‍, ഡോര്‍ സ്‌റ്റെപ് ഗാര്‍നിഷ്, മഡ് ഫ്‌ലാപ്പുരള്‍ എന്നിവയും ഈ ആക്‌സസറി പാക്കിലുള്‍പ്പെടും.

VW Vento Corporate Edition Accessory Pack

സാങ്കേതികമായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല വാഹനത്തില്‍. 105 പിഎസ് കരുത്തും 153 എന്‍എം ചക്രവീര്യവും പകരുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 105 പിഎസ് കരുത്തും 250എന്‍എം ചക്രവീര്യവും നല്‍കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്.

More from DriveSpark

Article Published On: Saturday, October 19, 2013, 16:39 [IST]
English summary
Volkswagen is now offering its Vento sedan with a special "Corporate Edition" accessory pack.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X