പുതിയ മഹീന്ദ്ര സൈലോ വിപണിയില്‍
മഹീന്ദ്ര സൈലോയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തി. 7.24 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം നിരക്ക്.
ഡിസൈനിലും സാങ്കേതികതയിലും നിരവധി മാറ്റങ്ങളോടെയാണ് പുതിയ മഹീന്ദ്ര സൈലോ വിപണി പിടിക്കുന്നത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താളുകളില്‍.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ക്രോമിയം പ്രണയത്തെ മുന്നില്‍ക്കണ്ട് സൈലോയുടെ ബോണറ്റ് ലിപ്പില്‍ തന്നെ നീളമുള്ള ഒരു ക്രോമിയം പട്ട നല്‍കിയിരിക്കുന്നതായി കാണാം. ഇതിനു നടുക്കായി മഹീന്ദ്ര ലോഗോ ചേര്‍ത്തിരിക്കുന്നു.

വശങ്ങളില്‍ പുതിയ ഡികാലുകള്‍ ഒട്ടിച്ചിട്ടുണ്ട്. പുതിയ റൂഫ് റെയിലുകളും നല്‍കിയിരിക്കുന്നു.

പിന്‍വശത്ത് ലൈസന്‍സ് പ്ലേറ്റിനു തൊട്ടുമുകളിലായി ഒരു ക്രോമിയം പട്ട ചേര്‍ത്തിരിക്കുന്നതു കാണാം.

ഇന്റീരിയറില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പുതുക്കിയിട്ടുണ്ട്. 2 ഡിന്‍ ഓഡിയോ സിസ്റ്റം, വോയ്‌സ് കമാന്‍ഡ് സന്നാഹം തുടങ്ങിയവ നിലനിര്‍ത്തിയിരിക്കുന്നു.

സൈലോയുടെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി മഹീന്ദ്ര പറയുന്നു. ഇത് യാത്രാസുഖം കൂട്ടിയിട്ടുണ്ട്.

എന്‍ജിനുകളില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഡി2, ഡി4, എച്ച്4, എച്ച്9 എന്നീ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. നാലാം കരിമ്പുകച്ചട്ടപ്രകാരം നിര്‍മിച്ചിട്ടുള്ള എന്‍ജിന്‍ ഈ വേരിയന്റുകളിലെല്ലാം ലഭിക്കും. ഡി2, ഡി4 എന്നീ വേരിയന്റുകളില്‍ മൂന്നാം കരിമ്പുകച്ചപ്രകാരം നിര്‍മിച്ച എന്‍ജിന്‍ ചേര്‍ത്ത് വപണിയില്‍ കിട്ടും.

വിലകള്‍ (മുംബൈ എക്‌സ്‌ഷോറൂം)
D2 MAXX BS III - 7,248,01
D2 MAXX BS IV - 7,376,02
D2 BS III - 7,444,90
D2 BS IV - 7,569,52
D4 BS III - 7,848,41

വിലകള്‍ (മുംബൈ എക്‌സ്‌ഷോറൂം)
D4 BS IV - 7,973,07
H4 BS IV - 8,228,85
H4 ABS BS IV - 8,456,15
H8 ABS BS IV - 9,404,63
H8 ABS airbag BS IV - 9,767,68
H9 BS IV - 10,563,10

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ


Click it and Unblock the Notifications








