പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ ജൂലൈയില്‍

By Santheep

ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുതുക്കിയ മോഡല്‍, 2014 പോളോ, ജൂലൈ മാസത്തില്‍ ഇന്ത്യന്‍ വിപണി പിടിക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്പില്‍ നടപ്പുവര്‍ഷം ആദ്യത്തില്‍ തന്നെ ഈ വാഹനം ലോഞ്ച് ചെയ്തിരുന്നു.

ചെറിയ ചില മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളത്. എങ്കിലും വാഹനത്തെ വലിയ തോതില്‍ മാറ്റുന്ന അത്രയും നിര്‍ണായകമായ വ്യതിയാനങ്ങള്‍ വാഹനത്തില്‍ കാണാം. കുറെക്കൂടി പക്വമായ സൗന്ദര്യം വാഹനത്തിന് പകരാന്‍ പുതിയ ഡിസൈനിനാകുന്നുണ്ട്.

2014 Volkswagen Polo India Launch In July

പുതിയ ഫീച്ചറുകളെക്കാള്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത് പുതിയ എന്‍ജിനെയാണെന്നു പറയാം. യൂറോപ്പില്‍ കുറെയധികം എന്‍ജിനുകളോടെ ഫോക്‌സ്‌വാഗണ്‍ പോളോ ഇറഹ്ങിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാകൂടി ഇന്ത്യയില്‍ വന്നിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നതിനാല്‍ അവയില്‍ ഒരെണ്ണം മാത്രം വിപണിയിലെത്തും.

1.5 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിക്കുക. നിലവിലുള്ള 1.6 ലിറ്റര്‍ എന്‍ജിന് പകരമാണിത്. 105 കുതിരകളുടെ കരുത്ത് പകരുന്നതാണ് ഈ എന്‍ജിന്‍. 250 എന്‍എം ചക്രവീര്യവും വാഹനം പകരുന്നു. ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.

നിലവിലുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ തുടരും.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

More from DriveSpark

Article Published On: Monday, April 28, 2014, 19:59 [IST]
English summary
The new VW Polo hatchback is one facelift model that we are eagerly looking forward to.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X