2015 ഫോഡ് എന്‍ഡീവര്‍ ടീസര്‍ വീഡിയോ

By Santheep

നവംബര്‍ 13ന് ഫോഡ് എന്‍ഡീവറിന്റെ വരുംതലമുറ പതിപ്പ് വിപണിയിലെത്താനൊരുങ്ങുകയാണ്. ചൈനീസ് വിപണിയില്‍ ഫോഡ് എവറസ്റ്റ് എന്ന പേരില്‍ ഈ വാഹനം പതിമ്മൂന്നാം തിയ്യതി എത്തിച്ചേരും.

നിരവധി പുതിയ സന്നാഹങ്ങളോടെയാണ് ഈ വാഹനം എത്തിച്ചേരുക. ഫോഡ് ഇന്ത്യയുടെ ചെന്നൈ പ്ലാന്റില്‍ വെച്ച് എന്‍ഡീവര്‍ അസംബ്ള്‍ ചെയ്യും. തായ്‌ലന്‍ഡില്‍ നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ് പരിപാടി. ഹോണ്ട സിആര്‍വി, ഹ്യൂണ്ടായ് സാന്റ ഫെ, ടൊയോട്ട ഫോര്‍ച്യൂണര്‍, സാങ്‌യോങ് റക്‌സ്റ്റണ്‍, ഇസുസു എംയു 7 എന്നീ വാഹനങ്ങളാണ് എന്‍ഡീവറിന്റെ ഇന്ത്യയിലെ എതിരാളികള്‍.

2015 മധ്യത്തോടെ ഫോഡ് എന്‍ഡീവര്‍ ഇന്ത്യയിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ വാഹനത്തിന് വില കാണും.

<iframe width="600" height="450" src="//www.youtube.com/embed/umyQwamkUTU?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Wednesday, November 12, 2014, 12:12 [IST]
English summary
2015 Ford Endeavour teaser video.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X