ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം

Posted By:

അമേരിക്കന്‍, ആഫ്രിക്കന്‍ വിപണികള്‍ക്കായുള്ള പുതുക്കിയ ഹോണ്ട സിആര്‍വി പതിപ്പുകള്‍ നേരത്തെ തന്നെ വെളിപ്പെട്ടിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി നിര്‍മിച്ച സിആര്‍വിയുടെ സവിശേഷതകളും ചിത്രങ്ങളും ഒരു വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് ഹോണ്ട ഇപ്പോള്‍.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

To Follow DriveSpark On Facebook, Click The Like Button
ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം
  • ചിത്രങ്ങളിലൂടെ നീങ്ങുക.
ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം

ദക്ഷിണേഷ്യന്‍ വിപണിക്കായുള്ള ഹോണ്ട സിആര്‍വിയുടെ ഡിസൈന്‍ അമേരിക്കയില്‍ ഇറക്കിയ പതിപ്പിന് സമാനമാണ്.

ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം

സിആര്‍വിയുടെ ഹെഡ്‌ലാമ്പുകള്‍ക്ക് ചെറിയ തോതിലുള്ള ഡിസൈന്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതില്‍ എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം

ബംപര്‍ ഡിസൈനിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാഹനത്തിന്റെ പിന്‍വശത്തും ചെറിയ ചില ഡിസൈന്‍ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം

ത്രീ ആംഗിള്‍ റിവേഴ്‌സ് കാമറ, പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.

ദക്ഷിണേഷ്യന്‍ ഹോണ്ട സിആര്‍വിയെ കാണാം

2.0 ലിറ്റര്‍, 2.4 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനുകളാണ് തായ്‌ലന്‍ഡ് വിപണിക്കായി കരുതിവെച്ചിരിക്കുന്നത്. ഇന്ത്യയില്‍ 2015ല്‍ ലോഞ്ച് ചെയ്യുന്ന ഈ വാഹനം 20-25 ലക്ഷത്തിനിടയില്‍ വിലകള്‍ കാണും.

വീഡിയോ

കൂടുതല്‍... #honda crv #honda
English summary
Honda CR-V facelift images, specs, video revealed.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark