ലാൻഡ് റോവർ ഫ്രീലാൻഡർ 2015

By Santheep

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിന്റെ മുഖം മിനുക്കിയ പതിപ്പ് അവതരിപ്പിച്ചു. ചെറിയ സൗന്ദര്യപരമായ മാറ്റങ്ങളാണ് ഫ്രീലാന്‍ഡറിന്റെ പുതുക്കിയ പതിപ്പില്‍ കാണുന്നത്.

പുതിയ ഗ്രില്‍ ഡിസൈനിലാണ് ലാന്‍ഡ് റോവറിന്റെ 2015 പതിപ്പ് വിപണിയിലെത്തുക. പുതിയ 17 ഇഞ്ച് അലോയ് വീലുകല്‍ വാഹനത്തോട് ചേര്‍ത്തിരിക്കുന്നു. തുകല്‍ പൊതിഞ്ഞ സീറ്റുകള്‍ ഇന്റീരിയറില്‍ കാണാം. ക്ലൈമറ്റ് കണ്‍ട്രോള്‍, സാറ്റലൈറ്റ് നാവിഗേഷന്‍, മെറിഡിയന്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ സന്നാഹങ്ങള്‍ പുതിയ ഫ്രീലാന്‍ഡ്‌റിലുണ്ട്.

2015 Land Rover Freelander Unveiled

റിയര്‍ സ്‌പോയ്‌ലര്‍, ഗ്ലോസ് ബ്ലാക്ക് പെയിന്റടിച്ച 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയടങ്ങുന്ന ഒരു പാക്കേജ് കൂടി ഫ്രീലാന്‍ഡറിലുണ്ട്.

കുറെക്കൂടി ആഡംബര സന്നാഹങ്ങളടങ്ങിയ ഒരു വേരിയന്റുകൂടി ഫ്രീലാന്‍ഡറിനുണ്ട്. ഈ പതിപ്പിലും 19 ഇഞ്ച് അലോയ്കള്‍, വിന്‍ഡ്‌സര്‍ തുകല്‍ തുടങ്ങിയവ ചേര്‍ക്കും.

ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജാണ് വാഹനം പകരുന്നത്.

More from DriveSpark

Article Published On: Monday, March 10, 2014, 16:37 [IST]
English summary
Land Rover will be launching a facelifted version of its Freelander in 2015. The new SUV has minor cosmetic changes and here are a few of images of the new 2015 Freelander.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X