മദ്യപിച്ച് ഡ്രൈവിങ്: 700 ലൈസന്‍സ് റദ്ദ് ചെയ്തു

By Santheep

മദ്യപിച്ച് വണ്ടിയോടിച്ച 700 പേരുടെ ലൈസന്‍സ് ദില്ലി പൊലീസ് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ഗതാഗതവകുപ്പ് പുറപ്പെടുവിച്ച് ഒരു വിജ്ഞാപന പ്രകാരമാണ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്യുക എന്ന കടുത്ത നടപടിയിലേക്ക് പൊലീസ് നീങ്ങിയത്.

മദ്യപിച്ചതായി പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ നടപടിയെടുക്കാം. പിടിച്ച് പത്തുദിവസത്തിനകം ഒറിജിനല്‍ ലൈസന്‍സ് അത് നല്‍കിയ അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കണം.

700 driver licences suspended in Delhi for drunk driving

നിരത്തുകളിലെ അപകടമരണങ്ങളുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഇന്ത്യ. ഈ മേഖലയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി സംഘടനകള്‍ ഇക്കാര്യത്തിലുള്ള ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകളും കേന്ദ സര്‍ക്കാരും കൂടുതല്‍ കടുത്ത നടപടികളിലൂടെ അപകടങ്ങള്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരുകള്‍.

സസ്‌പെന്‍ഷന്‍ കാലാവധി വരെ പിടിച്ചെടുക്കപ്പെട്ട ലൈസന്‍സ് അധികൃതരുടെ പക്കല്‍ സുരക്ഷിതമായിരിക്കും. കാലാവധിക്കു ശേഷം ചെന്ന് തിരിച്ചുവാങ്ങാവുന്നതാണ്.

More from DriveSpark

Article Published On: Saturday, September 6, 2014, 15:34 [IST]
English summary
700 driver licences suspended in Delhi for drunk driving in 2014.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X