എട്ടു വയസ്സുകാരന്റെ ട്രാക്ടര്‍ സ്റ്റണ്ട്
ബൈക്കുകളുടെയും കാറുകളുടെയുമെല്ലാം സ്റ്റണ്ടുകള്‍ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ ട്രാക്ടര്‍ സ്റ്റണ്ട് അധികമങ്ങനെ കണ്ടിരിക്കില്ല. സംഗതി ഇച്ചിരി പാടാണ്. ഈ പാടുള്ള പണി ഇവിടെ ഒരു ചെറിയ പയ്യന്‍ ചെയ്യുന്നത് കാണുക.
രത്‌നജീത് പാട്ടീല്‍ എന്നാണ് ഈ പയ്യന്റെ പേര്. എട്ടു വയസ്സാണ് പയ്യന്റെ പ്രായം! വീഡിയോ കാണുക.


Click it and Unblock the Notifications








