റോഡ് സുരക്ഷാ അംബാസ്സഡറാകാന്‍ ആമിര്‍ ഖാന്‍

By Santheep

റോഡ് സുരക്ഷാവിളംബരങ്ങളില്‍ പങ്കാളിയാകാന്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ കേന്ദ്ര ഗതാഗതമന്ത്രാലയം അംബാസ്സഡറായി നിയമിച്ചു.

ലോകത്തിലെ ഏറ്റവുമധികം റോഡപകട മരണങ്ങള്‍ നടക്കുന്ന നാടുകളിലൊന്നാണ് ഇന്ത്യ. ഈ ചീത്തപ്പേരില്‍ നിന്നും ഒഴിവായിക്കിട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന പരസ്യപ്രചാരണ പരിപാടികളില്‍ ഇനി ആമിറിന്റെ സാന്നിധ്യവുമുണ്ടായിരിക്കും. റോഡ് നിയമങ്ങള്‍ പാലിക്കുന്നതടക്കമുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പരിപാടികളിലും പരസ്യങ്ങളില്‍ ഇദ്ദേഹം പങ്കാളിയാകും.

Aamir Khan Signed Up As Road Safety Ambassador By Transport Ministry

ആമിര്‍ ഇതാദ്യമായല്ല മന്ത്രാലയങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ടൂറിസം ഡിപ്പാര്‍ട്‌മെന്റിന്റെ അതിഥി ദേവോ ഭവ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസ്സഡറാണ് ആമിര്‍.

റോഡ് ട്രാന്‍സ്‌പോര്‍ട് വകുപ്പിന്റെ സുരക്ഷാ കാംപൈനുകളുടെ അംബാസ്സഡറാവുന്നത് പ്രമാണിച്ച് മന്ത്രി നിതിന്‍ ഗഡ്കരിയെ ആമിര്‍ തിങ്കളാഴ്ച കണ്ട് സംസാരിച്ചിരുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Wednesday, December 10, 2014, 17:54 [IST]
English summary
Aamir Khan Signed Up As Road Safety Ambassador By Transport Ministry.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X