അപ്പോളോ ടയേഴ്‌സ് 500 ദശലക്ഷം യൂറോ നിക്ഷേപിക്കുന്നു

By Santheep

കിഴക്കന്‍ യൂറോപ്പില്‍ പുതിയൊരു പ്ലാന്റ് നിര്‍മിക്കുന്നതിനായി 500 ദശലക്ഷം യൂറോയുടെ നിക്ഷേപത്തിനൊരുങ്ങുന്നു അപ്പോളോ. പ്ലാന്റി സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മറ്റും ഇതുവരെ നിശ്ചയിച്ചിട്ടില്ല. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങുവാനാണ് അപ്പോളോയുടെ പരിപാടി.

ഈ പുതിയ പ്ലാന്റ് സ്ഥാപിക്കുന്ന പരിപാടിക്ക് സമാന്തരമായി ഇന്ത്യയിലെ ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റ് വലുതാക്കാനുള്ള നടപടികളുമായും അപ്പോളോ മുമ്പോട്ടു പോകുമെന്നാണറിയുന്നത്. ഇവിടെ ഓഫ് റോഡ് ടയറുകള്‍ നിര്‍മിച്ച് വിദേശവിപണികളിലേക്ക് എത്തിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലും ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ഡിമാന്‍ഡേറി വരികയാണ്.

യൂറോപ്പില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പ്ലാന്റിന് 55 ലക്ഷം പാസഞ്ചര്‍ കാര്‍ ടയറുകളും 6.75 ലക്ഷം വാണിജ്യവാഹന ടയറുകളും നിര്‍മിക്കാനുള്ള ശേഷിയുണ്ടായിരിക്കും.

Apollo Tyres To Invest 500 Million Euros For New European Facility

നിലവില്‍ നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ അപ്പോളോ ടയേഴ്‌സിന് പ്ലാന്റുകളുണ്ട്. തായ്‌ലന്‍ഡ്, ദുബൈ, ആസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളിലും അപ്പോളോയുടെ സജീവസാന്നിധ്യമുണ്ട്.

ചെന്നൈയില്‍ 1500 കോടി രൂപയുടെ നിക്ഷേപമാണ് അപ്പോളോ ഉദ്ദേശിക്കുന്നത്. ഇവിടുത്തെ ഉല്‍പാദനം ദിവസം 6,000 ടയര്‍ എന്നതില്‍ നിന്ന് 9,000 ആക്കി ഉര്‍ത്തുവാന്‍ ഈ നിക്ഷേപം മൂലം സാധിക്കും.

More from DriveSpark

Article Published On: Friday, August 8, 2014, 15:49 [IST]
English summary
Apollo Tyres is planning on investing 500 million euros in eastern Europe to strengthen their global operations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X