ഇടുങ്ങിയ സ്ഥലത്ത് ഓഡി ക്യൂ3 പാര്‍ക്ക് ചെയ്യുന്നവിധം

Written By:

പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തോന്നിയ പോലെ പാര്‍ക്ക് ചെയ്യുന്നത് ചിലരുടെ ഒരു ശീലമാണ്. ഇത് മറ്റു ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഓഡി കാനഡയുടെ ഒരു പരസ്യവീഡിയോ ഈ വിഷയമാണ് സംസാരിക്കുന്നത്. പരസ്യത്തില്‍ ഒരു ഓഡി കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ രണ്ട് ചക്രങ്ങള്‍ സഞ്ചരിക്കുന്നത് മതിലിലൂടെയാണ്!

ഇത് ഏതെങ്കിലും സ്റ്റണ്ട് പ്രഫഷണലിനെക്കൊണ്ട് ചെയ്യിച്ചതാകുമെന്നേ നമ്മള്‍ കരുതൂ. എന്നാല്‍, ഈ വീഡിയോ എങ്ങനെ ഒപ്പിച്ചു എന്നുകൂടി വെളിപ്പെടുത്തുന്നുണ്ട് ഓഡി. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/FhkDpW1rx1Q?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #audi q3 #audi #ഓഡി ക്യു3 #ഓഡി
English summary
Audi builds exquisite vehicles, however, it was always a challenge how to showcase its prowess in a commercial.
Story first published: Saturday, October 25, 2014, 11:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark