ബെന്‍ലെ എസ്‌യുവി: പുതിയ ടീസര്‍ പുറത്ത്
ബെന്‍ലെയുടെ എസ്‌യുവി മോഡലിന്റെ വരവ് വലിയ ആകാംക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. എങ്ങനെയായിരിക്കും ഈ വാഹനത്തിന്റെ ഡിസൈന്‍ എന്നറിയാന്‍ ലോകത്തെമ്പാടുമുള്ള ഓട്ടോമൊബൈല്‍ കുതുകികളെല്ലാം കാത്തിരിക്കുകയാണ്. മധ്യേഷ്യന്‍ വിപണിയെ ലക്ഷ്യമാക്കി വരുന്ന ഈ എസ്‌യുവിയുടെ ഒരു ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ബെന്‍ലെ ഇപ്പോള്‍.
മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ബെന്‍ലെ എസ്‌യുവിയെ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തില്‍ പ്രയോഗിച്ചിരിക്കുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പിനെ പ്രകീര്‍ത്തിക്കുന്നു ഈ ടീസര്‍ വീഡിയോ. വീഡിയോ കാണാം.


Click it and Unblock the Notifications








