ബിഎംഡബ്ല്യു എം5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

By Santheep

ബിഎംഡബ്ല്യു എം5 സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. പൂര്‍ണമായും വിദേശത്തുനിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഈ വാഹനം. ബിമ്മറിന്റെ ഏറ്റവും വിജയം കൈവരിച്ച പെര്‍ഫോമന്‍സ് കാറുകളിലൊന്നാണിത്.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 1,35,40,000 രൂപയാണ് ബിഎംഡബ്ല്യു എം5ന് വില. കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍ വായിക്കാം.

ബിഎംഡബ്ല്യു എം5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

ബിഎംഡബ്ല്യു എം5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ബിഎംഡബ്ല്യു എം5 വിപണിയില്‍ ലഭിക്കുക. വാഹനത്തിന്റെ എം ട്വിന്‍ പവര്‍ ടര്‍ബോ 8 സിലിണ്ടര്‍ എന്‍ജിന്‍ 560 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 680 എന്‍എം ആണ് പരമാവധി ചക്രവീര്യം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ എന്‍ജിനെടുക്കുന്നത് 4.3 സെക്കന്‍ഡാണ്.

ബിഎംഡബ്ല്യു എം5 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നത് 7 സ്പീഡ് എം ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ സംവിധാനം ഉഫയോഗിച്ചാണ്. ബിമ്മറിന്റെ എം ഡിസൈന്‍ സവിശേഷതകള്‍ അതിന്റെ ക്ലാസിക് സ്വഭാവം പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ എം5 സെഡാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു.

ബിഎംഡബ്ല്യു എം5 ഫീച്ചറുകള്‍

ബിഎംഡബ്ല്യു എം5 ഫീച്ചറുകള്‍

  • ഇന്റലിജന്റ് ലൈറ്റ്‌വെയ്റ്റ് കണ്‍സ്ട്രക്ഷന്‍
  • ഓട്ടോമാറ്റിക് സ്റ്റാര്‍ട് സ്‌റ്റോപ് സംവിധാനം
  • ബ്രേക്ക് എനര്‍ജി റീജനറേഷന്‍
  • വരുംതലമുറ ബിഎംഡബ്ല്യു ഐഡ്രൈവ്
  • ബിഎംഡബ്ല്യു നേവിഗേഷന്‍ പ്രോഫഷണല്‍
  • ബിഎംഡബ്ല്യു എം5 ഫീച്ചറുകള്‍

    ബിഎംഡബ്ല്യു എം5 ഫീച്ചറുകള്‍

    • ബിഎംഡബ്ല്യു ഹെഡ് അപ് ഡിസ്‌പ്ലേ
    • ഹാര്‍മന്‍ കാര്‍ഡന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം
    • പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍
    • അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍
    • 50:50 ഭാരവിതരണം
    • ബിഎംഡബ്ല്യു എം5 സുരക്ഷാസംവിധാനങ്ങള്‍

      ബിഎംഡബ്ല്യു എം5 സുരക്ഷാസംവിധാനങ്ങള്‍

      എയര്‍ബാഗുകള്‍

      ആക്ടിവ് എം ഡിഫറന്‍ഷ്യല്‍

      ഡൈനമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്‌സി)

      ബ്രേക്ക് അസിസ്‌റ്റോടു കൂടിയ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം

More from DriveSpark

Article Published On: Tuesday, November 25, 2014, 16:13 [IST]
English summary
BMW M5 launched in India Price, Specs, Design and More.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X