ലംബോര്‍ഗിനി ഹൂറാകേന്‍ ഡ്രിഫ്റ്റ് ചെയ്യുമോ?

By Santheep

ഗല്ലാര്‍ഡോയാണ് ലംബോര്‍ഗിനിയുടെ ഏറ്റവുമധികം വില്‍ക്കുന്ന മോഡല്‍. ഈ മോഡല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കുന്ന മോഡലാണ് ലംബോര്‍ഗിനി ഹൂറാകേന്‍. വരുന്ന സെപ്തംബറില്‍ ഈ വാഹനവും ഇന്ത്യന്‍ വിപണിയിലെത്തും.

5.2 ലിറ്റര്‍ ശേഷിയുള്ള വി10 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 610 കുതിരകളുടെ കരുത്ത് പകരാന്‍ എന്‍ജിന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നതിന് 3.2 സെക്കന്‍ഡ് നേരം മാത്രമേ വേണ്ടൂ ഇവന്. പരമാവധി വേഗത മണിക്കൂറില്‍ 325 കിലോമീറ്റര്‍. ഇന്ത്യയിലെത്തുമ്പോള്‍ ഇത് മണിക്കൂറില്‍ 250 കിലോമീറ്ററായി കുറയും. രാജ്യത്തെ വാഹനങ്ങള്‍ക്ക് ഇതിലുമധികം വേഗതയില്‍ പോകാന്‍ നിയമം അനുവദിക്കുന്നില്ല.

ലംബോര്‍ഗി ഹൂറാകേന്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗം പേരും സൂപ്പര്‍കാറുകള്‍ ഓടിച്ചു പരിചയമുള്ളവരല്ല. ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട് കമ്പനി. താഴെ ലംബോര്‍ഗി ഹൂറാകേന്‍ ഉപയോഗിച്ച് ഡ്രിഫ്റ്റിങ് ചെയ്യുന്നത് കാണാം. സാധാരണമായി റിയര്‍വീല്‍ ഡ്രൈവ് കാറുകളുപയോഗിച്ചാണ് ഡ്രിഫ്റ്റിങ് ചെയ്യാറുള്ളത്. ലംബോര്‍ഗിനി ഒരു ആള്‍വീല്‍ ഡ്രൈവ് കാറാണ്!

<iframe width="600" height="450" src="//www.youtube.com/embed/O8B86TMP83c?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Friday, July 11, 2014, 19:37 [IST]
English summary
The Lamborghini Huracan is the Italian supercar manufacturers current best selling vehicle after the popular Gallardo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X