ഷെവര്‍ലെയുടെ ഇന്ത്യ യൂട്ടിലിറ്റി അദ്ര എക്‌സ്‌പോയില്‍

By Santheep

ഷെവര്‍ലെ അദ്ര എസ്‌യുവി കണ്‍സെപ്റ്റ് ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ചു. ഇന്ത്യന്‍ എന്‍ജിനീയര്‍മാരടങ്ങുന്ന ഡിസൈനര്‍മാരുടെ സംഘമാണ് ഈ കണ്‍സെപ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

അദ്രയുടെ ആഗോള അവതരണമാണ് എക്‌സ്‌പോയില്‍ നടന്നിട്ടുള്ളത്. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ ഗാലറിയില്‍.

ഷെവർലെ അദ്ര അവതരിച്ചുു

ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട് പോലുള്ള വാഹനങ്ങളടങ്ങുന്ന ചെറുസെഡാന്‍ വിഭാഗത്തിലേക്ക് ലക്ഷ്യം വെച്ചുള്ളതാണ് ഈ ചെറു യൂട്ടിലിറ്റി കണ്‍സെപ്റ്റിന്റെ വരവ്.

ഷെവർലെ അദ്ര അവതരിച്ചുു

അതെസമയം, വാഹനത്തിന്റെ ഉല്‍പാദനം സംബന്ധിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല ജനറല്‍.

ഷെവർലെ അദ്ര അവതരിച്ചുു

ഉപഭോക്താക്കളുടെ പ്രതികരണത്തെ ആധാരമാക്കിയായിരിക്കും വാഹനത്തിന്റെ ഉല്‍പാദനം സംബന്ധിച്ച പ്രഖ്യാപനം വരികയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെവർലെ അദ്ര അവതരിച്ചുു

ഇന്ത്യയിലേക്ക് ജനറലിന്റെ ട്രാക്‌സ് കോംപാക്ട് ക്രോസ്സോവര്‍ എത്തിക്കുമെന്ന് നേരത്തെ രിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷെവർലെ അദ്ര അവതരിച്ചുു

എന്നാല്‍, പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയടക്കമുള്ള വളരുന്ന വിപണികളിലേക്ക് അദ്ര യൂട്ടിലിറ്റിയായിരിക്കും വരികയെന്നാണ്.

ഷെവർലെ അദ്ര അവതരിച്ചുു

ഇന്ത്യക്കാരനെ ആകര്‍ഷിക്കാന്‍ കെല്‍പുള്ളതാണ് അദ്രയുടെ ഡിസൈന്‍ എന്ന കാര്യത്തില്‍ സംശയമില്ല. അത്യാവശ്യം സ്‌പേസും വാഹനത്തിലുണ്ടെന്ന് കാഴ്ചയില്‍ വ്യക്തമാകുന്നു.

ഷെവർലെ അദ്ര അവതരിച്ചുു

ഉല്‍പാദനപ്പതിപ്പില്‍ നിന്ന് ഏറെ ദൂരത്തിലല്ല അദ്ര കണ്‍സെപ്റ്റ് നില്‍ക്കുന്നതെന്നു കാണാം. ഇത് ഉപഭോക്താക്കളുടെ വ്യക്തമായ അഭിപ്രായം രൂപീകരിക്കുന്നതിന് സഹായിക്കും. ജനറലിന്റെ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഈ വാഹനം ഉല്‍പാദനത്തില്‍ വരുമെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്.

More from DriveSpark

Article Published On: Thursday, February 6, 2014, 12:17 [IST]
English summary
Adra Compact SUV concept has been unveiled at 2014 Auto Expo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X