മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബീറ്റും സെയ്‌ലും

ലോകകപ്പ് ജ്വരം കത്തിക്കയറിയ ഈ സമയത്തല്ലാതെ മറ്റെപ്പോഴാണ് ഷെവര്‍ലെ ഫൂട്‌ബോള്‍ പതിപ്പുകള്‍ പുറത്തിറങ്ങുക? ഷെവര്‍ലെയുടെ ബീറ്റ് ഹാച്ച്ബാക്കിനും സെയ്ല്‍ സെഡാനും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പതിപ്പുകള്‍ പുറത്തിറക്കിയാണ് കമ്പനി ആഘോഷങ്ങളില്‍ പങ്കാളിയാകുന്നത്.

കൂടുതൽ ചിത്രത്താളുകളിൽ.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബീറ്റും സെയ്‌ലും

ചിത്രങ്ങളിലൂടെ നീങ്ങുക.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബീറ്റും സെയ്‌ലും

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുമായി ഒരു കരാറിലും ഷെവര്‍ലെ ഒപ്പുവെച്ചിട്ടുണ്ട്. എഴു വര്‍ഷത്തേക്ക് ടീമിന് ടീഷര്‍ട്ടുകള്‍ സ്‌പോര്‍സര്‍ ചെയ്യുന്നതാണ് ഈ കരാര്‍. ഇതോടൊപ്പമാണ് ബീറ്റിനും സെയ്‌ലിനും പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബീറ്റും സെയ്‌ലും

ബീറ്റിന്റെയും സെയ്‌ലിന്റെയും എല്‍എസ് പതിപ്പുകളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തീം നല്‍കുന്നത്. ഈ പതിപ്പ് പെട്രോലിലും ഡീസലിലും ലഭ്യമാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബീറ്റും സെയ്‌ലും

വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമേ പ്രത്യേക പതിപ്പായി പുറത്തിറക്കുന്നുള്ളൂവെന്ന് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രസിഡണ്ട് അര്‍വിന്ദ് സക്‌സേന അറിയിക്കുന്നു. പ്രത്യേകമായി ഡിസൈന്‍ ചെയ്തിട്ടുള്ള ഈ മോഡലുകള്‍ക്ക് 69,000 രൂപ മാത്രമാണ് അധികമായി നല്‍കേണ്ടത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബീറ്റും സെയ്‌ലും

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തീമിലുള്ള ഡികാലുകള്‍ ഇരുവാഹനത്തിലുമുണ്ട്. അലോയ് വീലുകള്‍, പ്രത്യേക സീറ്റ് കവറുകള്‍, മ്യൂസിക് സിസ്റ്റം, ബ്ലിങ്കറുകള്‍ ചേര്‍ത്ത ഔട്‌സൈഡ് മിററുകള്‍, റൂഫ് റെയിലുകള്‍ എന്നിവ വാഹനത്തില്‍ കാണാം.

ഇന്നത്തെ വീഡിയോ
ലൂയിസ് ഹാമില്‍ട്ടണ്‍ തുടങ്ങിയ ഇടം

കുട്ടികള്‍ക്ക് കളിക്കാനുപകരിക്കുന്ന മോട്ടോര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ മുതല്‍ കൊടും കരുത്തുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച മെഷീനുകള്‍ വരെയുണ്ട് ഗോ കാര്‍ട്ടുകളില്‍. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഇതൊരു കുട്ടിക്കളിയായി കാണാന്‍ പാടുള്ളതല്ല. വന്‍ പ്രഫഷണലുകള്‍ പങ്കെടുക്കുന്ന റേസിങ് മത്സരങ്ങള്‍ നടക്കാറുണ്ട് ഗോ കാര്‍ട്ടുകളുപയോഗിച്ച്. കഴിഞ്ഞ ദിവസം ഇത്തരമൊരു മത്സരം നോര്‍ത്ത് കരോലിനയില്‍ നടക്കുകയുണ്ടായി. മോട്ടോപ്ലക്‌സ് ലിറ്റില്‍ 600 എന്നാണ് ഈ മത്സരത്തിന്റെ പേര്.

<iframe width="600" height="450" src="//www.youtube.com/embed/zPDiBQEH_Z8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Tuesday, July 8, 2014, 12:46 [IST]
English summary
Given the football fever in the country, thanks to the ongoing FIFA World Cup underway since the past three weeks, Chevrolet has kicked off a new sales strategy for its Beat and Sail hatchbacks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X